വർഗ്ഗത്തിന്റെ സംവാദം:കല
വിഷയം ചേർക്കുകദാദാസാഹിബ് ഫാൽക്കെ പുരസ്കാരം
[തിരുത്തുക]ദാദ സാഹേബ് ഫൽക്കെ അവാർഡിനു പുരസ്‌കാര ദണ്ണനം .... രജനി =ഒന്നും പറയാൻ ഇല്ല !!!
മമ്മൂട്ടി :മോഹന്ലാലിക്കൽ അർഹനാണ് ,നല്ല ആഗ്രഹുവുണ്ട് , ചോദിച്ചിട്ടില്ല , വേണ്ടി വന്നാൽ മടിയോടെ ചോദിച്ചേക്കാം (പൊളിറ്റിക്കലി നിലപാട് ഉണ്ട്, പുരസ്‌കാര ഭ്രമം കാര ണം പക്ഷെ ചൊറിയാൻ പോകൂല )
മോഹൻലാൽ: മമ്മൂട്ടിക്കു ശേഷമോ മമ്മൂട്ടിക്ക് ഒപ്പമോ അർഹനാണ് അർഹനാണ് ഒരിക്കലും മമ്മൂട്ടിക്ക് മുകളിൽ അർഹനല്ല ,നിലവിൽ അത്ര ആഗ്രഹമൊന്നും തോന്നണം എന്നില്ല എന്നാൽ പിന്നെ ആഗ്രിഹിചൂടാന്നും ഇല്ല്ല , ചോദിചാൽ കിട്ടുമായിരിക്കും , ചോദിക്കാനും കൊടുക്കാനും പരിവാരങ്ങളും ഉണ്ട് , ചോദിക്കാനും മടിയില്ല ,പലതും ചോദിച്ചു വേടിച്ചിട്ടുമുണ്ട് , (പൊളിറ്റിക്കലി ഒരു നിലപാടും ഇല്ല ,ആരോടും വിധേയത്തവുമില്ല ചൊറിചിലുമില്ല,സ്വന്ത നേട്ടങ്ങൾക്ക് കോട്ടം തട്ടുന്ന ഒരു പ്രീണത്തിനും ഇല്ല . )
കമൽ ഹാസൻ ഇവരേക്കാൾ ഒക്കെ ഏറ്റവും അർഹനാണ് ,ചോദിച്ചിട്ടില്ല , ചോദിക്കുകയുമില്ല നിലവിൽ ആഗ്രഹുമുണ്ടാകില്ല കിട്ടിയാലും നിരശിചേക്കാം , (പൊളിറ്റിക്കലി നിലപാട് ഉണ്ട്, ചൊറിയുകയും മാന്തുകയും ചെയ്യും ഒരു പേടിയും ഇല്ല ) Makvg78 (സംവാദം) 09:47, 22 സെപ്റ്റംബർ 2025 (UTC)