വിക്കിപീഡിയയിലെ ലിംഗവിവേചനം
ദൃശ്യരൂപം
വിക്കിപീഡിയയിലെ ലിംഗ വിവേചനം അഥവാ വിക്കിപീഡിയയിലെ ലിംഗ വ്യത്യാസം എന്നത് വിക്കിപീഡിയ സംഭാവന ചെയ്യുന്നവർ കൂടുതലും പുരുഷൻമാരാണെന്ന വസ്തുതയെ സൂചിപ്പിക്കുന്നു. വിക്കിപീഡിയയിലെ താരതമ്യേന കുറച്ച് ജീവചരിത്രങ്ങൾ മാത്രമാണ് സ്ത്രീകളെക്കുറിച്ചുള്ളത്. കൂടാതെ സ്ത്രീകൾക്ക് താൽപ്പര്യമുള്ള വിഷയങ്ങൾ നന്നായി ഉൾക്കൊള്ളുന്നില്ല എന്നതാണ് ഈ ആശയത്തിനടിസ്ഥാനം.
ഉദ്ധരണികൾ
[തിരുത്തുക]- ഓൺലൈൻ സർവ്വവിജ്ഞാനകോശമായ വിക്കിപീഡിയ പുരുഷപക്ഷപാതപരമാണ് കാരണം വിക്കിപീഡിയയിലെ എഡിറ്റർമാരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്.
- ഓൺലൈനിൽ സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ഉപദ്രവം സർവ സാധാരണമാണ്. ഓരോ തവണയും താൻ ഉപദ്രവം നേരിടുമ്പോൾ ഒരു വനിതാ ശാസ്ത്രജ്ഞയ്ക്ക് വേണ്ടി ഒരു വിക്കിപീഡിയ പേജ് സൃഷ്ടിക്കാൻ ഒരു സ്ത്രീ തീരുമാനിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
Media related to വിക്കിപീഡിയയിലെ ലിംഗവിവേചനം on Wikimedia Commons