ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിചൊല്ലുകൾ:ഷീസെഡ്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
വിക്കി ലൗ്സ് വുമെൻ - ഷീസെഡ് 2025 പോസ്റ്റർ .
Logo of Wiki Loves Women

ക്യാമ്പെയ്‌നിനെക്കുറിച്ച്

[തിരുത്തുക]

വിക്കി ലൗ്സ് വുമെൻ സംരഭത്തിന്റെ ഭാഗമാണ് ഷീസെഡ് (#SheSaid) പദ്ധതി. ഈ പദ്ധതി 2020 ഒക്ടോബർ 20ന് ആരംഭിച്ചു. പ്രശസ്തരായ സ്ത്രീകളുടെ മൊഴികൾ വിക്കിചൊല്ലുകളിൽ ചേർക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം

ലക്ഷ്യങ്ങൾ

[തിരുത്തുക]
  • ശ്രദ്ധേയരായ സ്ത്രീകളുടെ വിക്കിചൊല്ലുകളിലുള്ള സാന്നിദ്ധ്യം വർദ്ധിപ്പിക്കുക
  • ആഗോളതലത്തിൽ സ്ത്രീകളുടെ ശബ്ദം വർദ്ധിപ്പിക്കുക
  • ഒന്നിലധികം ഭാഷകളിലുടനീളം പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക

പങ്കെടുക്കുന്നതിന്

[തിരുത്തുക]

ഒരു വിക്കിക്വോട്ട് ലേഖനം സൃഷ്ടിക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യുക, പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് നിങ്ങളുടെ എഡിറ്റ് സംഗ്രഹത്തിൽ #SheSaid ചേർക്കുക.

ഈ പദ്ധതിയുടെ കേന്ദ്രീകൃത ഏകോപനം: മെറ്റയിലെ താളിൽ നടത്തുന്നു.

സംഘാടനം

[തിരുത്തുക]

--SijiR (സം‌വാദം)

പങ്കെടുക്കുന്നവർ

[തിരുത്തുക]
  1. --SijiR (സം‌വാദം) 20:13, 8 നവംബർ 2025 (UTC)[മറുപടി]
  2. --Ranjithsiji (സം‌വാദം) 15:34, 24 നവംബർ 2025 (UTC)[മറുപടി]
  3. --Atheenasiji (സം‌വാദം) 16:09, 2 ഡിസംബർ 2025 (UTC)[മറുപടി]
  4. --Jameela P. (സം‌വാദം) 18:38, 6 ഡിസംബർ 2025 (UTC)[മറുപടി]
  5. --❙❚❚❙❙ GnOeee ❚❙❚❙❙ 09:54, 7 ഡിസംബർ 2025 (UTC)[മറുപടി]
  6. --Sneha Forestry (സം‌വാദം) 04:42, 21 ഡിസംബർ 2025 (UTC)[മറുപടി]
  7. --fuad jaleel04:15, 22 ഡിസംബർ 2025 (UTC)[മറുപടി]
  8. --Hardika Kunju (സം‌വാദം) 10:20, 26 ഡിസംബർ 2025 (UTC)[മറുപടി]

എന്താണ് ചെയ്യേണ്ടത്.

[തിരുത്തുക]
  • ശ്രദ്ധേയരായ സ്ത്രീകളെപ്പറ്റി വിക്കിചൊല്ലുകളിൽ ലേഖനം തുടങ്ങുക
  • ലേഖനങ്ങളിലേക്ക് ശ്രദ്ധേയരായ സ്തീകളുടെ ചൊല്ലുകൾ ചേർക്കുക
  • സ്ത്രീകളുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ വികസിപ്പിക്കുക.

നിർമ്മിച്ച ലേഖനങ്ങൾ

[തിരുത്തുക]
"https://ml.wikiquote.org/w/index.php?title=വിക്കിചൊല്ലുകൾ:ഷീസെഡ്&oldid=24368" എന്ന താളിൽനിന്ന് ശേഖരിച്ചത്