ലോകഃ ചാപ്റ്റർ 1:ചന്ദ്ര
ദൃശ്യരൂപം
2025 ൽ പുറത്തിറങ്ങിയ മലയാള ഭാഷാ സൂപ്പർഹീറോ ചിത്രമാണ് ലോകഃ ചാപ്റ്റർ 1: ചന്ദ്ര. വേഫെയറർ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ഈ ചലച്ചിത്രം നിർമ്മിച്ചത് ദുൽഖർ സൽമാന്റെ ബാനറായ വേഫെറെർ ഫിലിംസാണ്.
ചാത്തൻ
[തിരുത്തുക]- ഹസ്തലവിസ്ത പോലീസുകാരാ
വേണു
[തിരുത്തുക]- ഈ സാധനം പറക്കുമോടാ
