ഉള്ളടക്കത്തിലേക്ക് പോവുക

ലത്തീൻ ചൊല്ലുകൾ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
  1. Audaces fortuna adiuvat ധൈര്യശാലികളെ ഭാഗ്യം തുണയ്ക്കുന്നു
  2. Caveat Emptor വാങ്ങുന്നവൻ കരുതിയിരിക്കട്ടെ
  3. Cogito ergo sum ഞാൻ ചിന്തിക്കുന്നു, അതിനാൽ ഞാൻ ഉണ്ട്
  4. Divide et impera ഭിന്നിച്ച് ഭരിക്കുക
  5. erre humanum est തെറ്റുപറ്റുക മനുഷ്യസഹജനാണ്
  6. Mens sana in corpore sano ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ്
  7. Nemo sine vitio est തെറ്റുകളില്ലാത്തവൻ ആരുമില്ല
  8. In vino veritas മദ്യം കുടിച്ചാൽ മനുഷ്യന്റെ യഥാർത്ഥ സത്യം പുറത്തുവരും
  9. Do ut des ഞാൻ ദാനം നൽകുന്നു. അതിനാൽ നീയും അത് പോലെ ദാനം നൽകൂ
  10. Dulce et decorum est
    രാജ്യത്തിന് വേണ്ടി മരിക്കുന്നത് മധുരത്തരവും ഉന്നതവുമാണ്

pro patria mori

"https://ml.wikiquote.org/w/index.php?title=ലത്തീൻ_ചൊല്ലുകൾ&oldid=24395" എന്ന താളിൽനിന്ന് ശേഖരിച്ചത്