രുദ്രമ ദേവി
ദൃശ്യരൂപം

ഇന്ത്യ ചരിത്രത്തിലെ ഒരു പ്രധാന രാജ്ഞിയും കാകാത്തിയ രാജവംശത്തിലെ ഭരണാധികാരിയുമായിരുന്നു റാണി രുദ്രമ ദേവി(1245–1289). രുദ്രമദേവ മഹാരാജ എന്ന പേരിലും ഇവർ അറിയപ്പെടുന്നു[1]
ഉദ്ധരണികൾ
[തിരുത്തുക]- സ്ത്രീകൾ സിംഹാസനത്തിൽ കയറുന്നതും യുദ്ധത്തിൽ സൈന്യത്തെ നയിക്കുന്നതിലൂടെ ശത്രുക്കളെ പരാജയപ്പെടുത്തുന്നതും അസാധാരണമായിരുന്ന ഒരു കാലഘട്ടത്തിൽ, രുദ്രമാ ദേവി രാജ്യചരിത്രത്തിൽ മായാത്ത സ്ഥാനം നേടി.
- സമ്പത്ത് വി. (2022). Bravehearts of Bharat: vignettes from indian history. പെൻഗ്വിൻ റാൻഡം ഹൌസ് ഇന്ത്യ
അവലംബങ്ങൾ
[തിരുത്തുക]- ↑ Sen, Sailendra (2013), A Textbook of Medieval Indian History, Primus Books, pp. 56–58, ഫലകം:Citation/identifier