ഉള്ളടക്കത്തിലേക്ക് പോവുക

മീഡിയവിക്കി:Movepagetext

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

താഴെയുള്ള ഫോം താളിനെ പുനർനാമകരണം ചെയ്യാനുള്ളതാണ്. താളിന്റെ പഴയരൂപങ്ങളും ഈ മാറ്റത്തിന് വിധേയമാക്കപ്പെടും. പഴയ തലക്കെട്ട്, പുതിയ തലക്കെട്ടുള്ള താളിലേക്കുള്ള ഒരു റീഡിറക്റ്റ് ആയി മാറും. പഴയതാളിലോട്ടുള്ള ലിങ്കുകൾ ഈ മാറ്റത്തിൽ മാറത്തില്ല. ഇരട്ട റീഡിറക്റ്റുകളോ, ഫലപ്രദമല്ലാത്ത റീഡിറക്റ്റുകളോ ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കുക. ലിങ്കുകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് താങ്കൾ സ്വയം പരിശോധിക്കേണ്ടതാണ്.

താങ്കൾ പുതിയതായി ഉദ്ദേശിക്കുന്ന തലക്കെട്ടിൽ ഒരു താൾ നേരത്തേ നിലവിലുണ്ടെങ്കിൽ അതൊരു റീഡിറക്റ്റ് താളോ ശൂന്യമായ താളോ അതിനു മറ്റുപഴയരൂപങ്ങൾ ഇല്ലാതിരിക്കുകയോ അല്ലങ്കിൽ “പുനർനാമകരണം സാധിക്കില്ല“. അതായത് താങ്കൾ ഒരു താൾ തെറ്റായി പുനർനാമകരണം ചെയ്താൽ മാത്രമേ അതിനേ തിരിച്ചാക്കാൻ സാധിക്കുകയുള്ളു. നിലവിലുള്ള ഒരു താളിന്റെ മുകളിൽ അതേ തലക്കെട്ടിൽ മറ്റൊരു താളുണ്ടാക്കാൻ സാധിക്കില്ല.

മുന്നറിയിപ്പ്!: ഈ പ്രവൃത്തി ഒരു നല്ലതാളിൽ അപ്രതീക്ഷിതവും, ഉഗ്രവുമായി തീർന്നേക്കാം. മുന്നോട്ടു പോകുന്നതിനു മുമ്പ് താങ്കൾ ചെയ്യുന്നതെന്താണെന്ന് വ്യക്തമായി മനസ്സിലാക്കുക.

"https://ml.wikiquote.org/w/index.php?title=മീഡിയവിക്കി:Movepagetext&oldid=7589" എന്ന താളിൽനിന്ന് ശേഖരിച്ചത്