മലർവാടി ആർട്സ് ക്ലബ്
ദൃശ്യരൂപം
വിനീത് ശ്രീനിവാസന്റെ രചനയിലും സംവിധാനത്തിലും 2010-ൽ നിർമ്മിക്കപ്പെട്ട ചലച്ചിത്രമാണ് മലർവാടി ആർട്സ് ക്ലബ്.
ശേഖരൻ
[തിരുത്തുക]- പ്രേമാ നീ ഇങ്ങനെ പേടിക്കാതിരിക്ക് ആ നിൽക്കുന്നവനേ ഏഴാം ബ്ലാക്ക് ബെൽറ്റാ
- അണ്ടല്ലൂർകാവിലെ ഉത്സവത്തിന് അമ്പതുപേരെയാണ് ഇടിച്ച് താഴെയിട്ടത്
- പ്രേമാ പതിയെ പോടാ എനിക്ക് ഈ ദേശത്തെ വഴിയറിയില്ല
