ഉള്ളടക്കത്തിലേക്ക് പോവുക

ഫർസാന വാഹിദി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
ഫർസാന വാഹിദി

ഫർസാന വാഹിദി (ജനനം 1984) ഒരു അഫ്ഗാൻ ഡോക്യുമെന്ററി ഫോട്ടോഗ്രാഫറും ഫോട്ടോ ജേണലിസ്റ്റുമാണ്. അവർ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അസോസിയേറ്റഡ് പ്രസ് (എപി), ഏജൻസി ഫ്രാൻസ്-പ്രസ്സെ (എഎഫ്‌പി) തുടങ്ങിയ അന്താരാഷ്ട്ര മാധ്യമ ഏജൻസികളുമായി പ്രവർത്തിച്ച അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ വനിതാ ഫോട്ടോഗ്രാഫറായിരുന്നു അവർ.

ഉദ്ധരണികൾ

[തിരുത്തുക]
"https://ml.wikiquote.org/w/index.php?title=ഫർസാന_വാഹിദി&oldid=24461" എന്ന താളിൽനിന്ന് ശേഖരിച്ചത്