പ്രമാണം:Kummattipattu 01.ogg

Page contents not supported in other languages.
വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

Kummattipattu_01.ogg(ഓഗ് Vorbis ശബ്ദ പ്രമാണം, ദൈർഘ്യം 22സെ, 62കെ.ബി.പി.എസ്.)

ഈ പ്രമാണം വിക്കിമീഡിയ കോമൺസ് സംരംഭത്തിൽ നിന്നുമുള്ളതാണ്, മറ്റു പദ്ധതികൾ ഇതുപയോഗിക്കുന്നുണ്ടാകാം. ഈ പ്രമാണത്തിന്റെ വിവരണ താളിലുള്ള വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

ചുരുക്കം

വിവരണം
മലയാളം: തൃശ്ശൂർ ജില്ലയിൽ പ്രധാനമായിട്ടും പ്രചാരത്തിലുള്ള ഒരു നാടൻ പാട്ടാണിത്. ഓണക്കാലത്തെ കുമ്മാട്ടിക്കളിയോടനുബന്ധിച്ചാണ് ഇത് പാടുന്നത്. ഈ ക്ലിപ്പ് ശേഖരിച്ചത് ഊരകം എന്ന ഗ്രാമത്തില്‍ നിന്ന്.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് Manojk
മറ്റു പതിപ്പുകൾ

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

Malayalam Transcript

തള്ളേ തള്ളേ എങ്ങട്ടു പോണു ?..

ഭരണിക്കാവിലെ നെല്ലിനു പോണു..

അവിടത്തെ തമ്പുരാൻ എന്തു പറഞ്ഞു..

തല്ലാൻ വന്നു,കൊല്ലാൻ വന്നു.

ഓടിയൊളിച്ചു കൈതക്കാട്ടിൽ ..

കൈതെനിക്കൊരു പൂ തന്നു.................

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

22 മേയ് 2012

ഫയൽ നാൾ‌വഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്21:19, 21 മേയ് 201222സെ (168 കെ.ബി.)Manojk

താഴെ കാണുന്ന താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://ml.wikiquote.org/wiki/പ്രമാണം:Kummattipattu_01.ogg" എന്ന താളിൽനിന്ന് ശേഖരിച്ചത്