"കുട്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
267 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
* കുട്ടികൾ ഇല്ലാത്ത ഒരു വീട് എങ്ങനെയിരിക്കും? ശാന്തമായിരിക്കും. ഹെൻറി യംഗ്മാൻ
*കുട്ടികളെ കാണുമ്പോൾ ജീവിതം ആദ്യം മുതൽക്കേ തുടങ്ങണമെന്ന ആശയുണ്ടാവുന്നു. മുഹമ്മദലി
*വല്ലാമക്കളിൽ ഇലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ . [[പഴചൊല്ലുകൾ നമ്പ്യാർ കൃതികളിൽ|കുഞ്ചൻ നമ്പ്യാർ]]
*ജീവതത്തെപ്പറ്റി എല്ലാ കാര്യങ്ങളും നമ്മുടെ കുഞ്ഞുങ്ങളെ നാം പഠിപ്പിക്കാൻ ശ്രമിക്കുമ്പോഴും , ജീവിതം എന്താണെന്നു അവർ നമ്മെ *പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു- എൻജ്ലാ ശ്വിന്ദ്
*എനിക്ക് കുട്ടികളെ ഇഷ്ടമാണ്.ആൺകുട്ടികളെ ഒഴികെ. ലൂയി കാരൾ
1,497

തിരുത്തലുകൾ

"https://ml.wikiquote.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/9745" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി