"ഗൗതമബുദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,179 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
*ആയിരം തിരികൾക്ക് വെളിച്ചം പകർന്നുകൊടുക്കുന്നത് കൊണ്ട് ഒരു മെഴുകിതിരിയുടെ ആയുസ്സ് കുറയുന്നില്ല.പങ്കുവെയ്ക്ക്പ്പെടുന്ന ന്തോഷവും അത് പോലെയാണ്.
*നിങ്ങൾ നിങ്ങൾക്കു തന്നെ പ്രകാശമായി വർത്തിക്കുക
*ഇന്നലെകളെ ഓർത്തുംകൊണ്ട് ജീവിക്കരുത്ത്.നാളെയെക്കുറിച്ച് സ്വപ്നങ്ങൾ കാണുകയും അരുത്.ഇന്നിൽ മാത്രം നിങ്ങളുടെ സർവ്വ ശൃദ്ധയും കേന്ദ്രീകരിക്കുക.
*അസൂയക്കാരനു ഒരിക്കല്ലും മനസ്സമാധാനം ഉണ്ടാകില്ല.
*നന്നായി ജീവിച്ചവൻ മരണത്തെപോലും ഭയക്കുന്നില്ല.
*അമ്പത് പേരെസ്നേഹിക്കുന്നവനു അമ്പത് വ്യഥകളുണ്ടാവും.ഒരുവനേയും സ്നേഹിക്കാത്തവനു ഒരു വ്യഥ്യപോലുമുണ്ടാവില്ല.
*ചെയ്തതെന്തൊക്കെ എന്നു ഞാൻ നോക്കാറില്ല.ഇനി ചെയ്യാനുള്ളതെന്ത് എന്നേ ഞാൻ നോക്കാറുള്ളു.
1,497

തിരുത്തലുകൾ

"https://ml.wikiquote.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/9075" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി