"ഓണപ്പാട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Content deleted Content added
No edit summary
No edit summary
വരി 3: വരി 3:
#[[കറ്റകറ്റക്കയറിട്ടു]]
#[[കറ്റകറ്റക്കയറിട്ടു]]
#[[ഓണക്കോടി]]
#[[ഓണക്കോടി]]
#[[തുമ്പിതുള്ളല്‍]]

#[[തുമ്പപ്പൂവേ]]
#[[തിര്യോണം]]


[[നാടന്‍ പാട്ടുകള്‍|<<< കൂടുതല്‍ നാടന്‍ പാട്ടുകള്‍]]
[[നാടന്‍ പാട്ടുകള്‍|<<< കൂടുതല്‍ നാടന്‍ പാട്ടുകള്‍]]

11:39, 5 മാർച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന്‌ സമ്മാനിച്ചതാണ്‌ ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകള്‍ പങ്കിട്ടെടുക്കുകയാണ്‌.

  1. മാവേലി നാടു വാണീടും കാലം
  2. കറ്റകറ്റക്കയറിട്ടു
  3. ഓണക്കോടി
  4. തുമ്പിതുള്ളല്‍
  5. തുമ്പപ്പൂവേ
  6. തിര്യോണം

<<< കൂടുതല്‍ നാടന്‍ പാട്ടുകള്‍


തുമ്പേലരിമ്പേലൊരീരമ്പന്‍ തുമ്പ തുമ്പ കൊണ്ടമ്പതു തോണി ചമച്ചു തോണിത്തലയ്ക്കലൊരാലു മുളച്ചു ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും തുടിയും തുടിക്കോലും പറയും പറക്കോലും പൂവേ പൊലി പൂവേ പൊലി പൂവേ..

പൂവായ പൂവെല്ലാം പിള്ളേരറത്തു പൂവാങ്കുറുന്തില ഞാനുമറുത്തു പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു പൂവേ പൊലി.......

അങ്ങേക്കര ഇങ്ങേക്കര കണ്ണാന്തളി മുറ്റത്തൊരാലു മുളച്ചു ആലിന്റെ കൊമ്പത്തൊരുണ്ണി പിറന്നു ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും തുടിയും തുടിക്കോലും പറയും പറക്കോലും പൂവേ പൊലി പൂവേ പൊലി.....

"https://ml.wikiquote.org/w/index.php?title=ഓണപ്പാട്ടുകൾ&oldid=6099" എന്ന താളിൽനിന്ന് ശേഖരിച്ചത്