"വില്യം ഷേക്സ്പിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) ഒരു കണ്ണി ശെരിയാക്കി റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
Kiran Gopi (സംവാദം | സംഭാവനകൾ) |
||
വരി 4: | വരി 4: | ||
== മൊഴികൾ == |
== മൊഴികൾ == |
||
#ഒരു മിനിറ്റ് താമസിച്ചു ചെല്ലുന്നതിലും നല്ലത് മൂന്നു മണിക്കൂർ നേരത്തെ ചെല്ലുന്നതാണ് |
#ഒരു മിനിറ്റ് താമസിച്ചു ചെല്ലുന്നതിലും നല്ലത് മൂന്നു മണിക്കൂർ നേരത്തെ ചെല്ലുന്നതാണ് |
||
#രാജാവിന്റെ രക്തത്തേക്കാൾ വിലപിടിച്ചതാണ് ഭിക്ഷക്കാരന്റെ കൈയിലെ പുസ്തകം. '' [[ ഷേക്സ്പിയർനാടകം)|ഹെൻറി എട്ടാമൻ]]'' (1613)<br /> |
#രാജാവിന്റെ രക്തത്തേക്കാൾ വിലപിടിച്ചതാണ് ഭിക്ഷക്കാരന്റെ കൈയിലെ പുസ്തകം. '' [[ ഷേക്സ്പിയർനാടകം)|ഹെൻറി എട്ടാമൻ]]'' (1613)<br /> |
||
#എല്ലാവരേയും സ്നേഹിക്കുക |
#എല്ലാവരേയും സ്നേഹിക്കുക. ചുരുക്കം പേരെ വിശ്വസിക്കുക. |
||
#അരുതു കടം |
#അരുതു കടം വാങ്ങിക്കയുമരുതു കടം മറ്റൊരാൽക്കു നൽകുകയും മുതലും തന്നുടെ മിത്രവും മിതുമൂലം ൻനഷ്ടമാം പലപ്പോഴും ഹാംലറ്റ്(പരിഭാഷ മുലൂർ) |
||
#വിമശനങ്ങൾശ്രദ്ധാപൂർവ്വം കേൾക്കുക.അന്തിമ തീരുമാനം നിങ്ങളുടേതായിരിക്കട്ടെ. ഹാംലറ്റ് |
#വിമശനങ്ങൾശ്രദ്ധാപൂർവ്വം കേൾക്കുക.അന്തിമ തീരുമാനം നിങ്ങളുടേതായിരിക്കട്ടെ. ഹാംലറ്റ് |
||
#സത്യം പറഞ്ഞു ചെകുത്താനെ ലജ്ജിപ്പിക്കുക . ഹെന്റ്ട്രി അഞ്ചാമൻ |
#സത്യം പറഞ്ഞു ചെകുത്താനെ ലജ്ജിപ്പിക്കുക . ഹെന്റ്ട്രി അഞ്ചാമൻ |
17:01, 1 ജൂലൈ 2020-നു നിലവിലുള്ള രൂപം
ലോകചരിത്രത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് കവിയാണ് വില്യം ഷേക്സ്പിയർ.
മൊഴികൾ[തിരുത്തുക]
- ഒരു മിനിറ്റ് താമസിച്ചു ചെല്ലുന്നതിലും നല്ലത് മൂന്നു മണിക്കൂർ നേരത്തെ ചെല്ലുന്നതാണ്
- രാജാവിന്റെ രക്തത്തേക്കാൾ വിലപിടിച്ചതാണ് ഭിക്ഷക്കാരന്റെ കൈയിലെ പുസ്തകം. ഹെൻറി എട്ടാമൻ (1613)
- എല്ലാവരേയും സ്നേഹിക്കുക. ചുരുക്കം പേരെ വിശ്വസിക്കുക.
- അരുതു കടം വാങ്ങിക്കയുമരുതു കടം മറ്റൊരാൽക്കു നൽകുകയും മുതലും തന്നുടെ മിത്രവും മിതുമൂലം ൻനഷ്ടമാം പലപ്പോഴും ഹാംലറ്റ്(പരിഭാഷ മുലൂർ)
- വിമശനങ്ങൾശ്രദ്ധാപൂർവ്വം കേൾക്കുക.അന്തിമ തീരുമാനം നിങ്ങളുടേതായിരിക്കട്ടെ. ഹാംലറ്റ്
- സത്യം പറഞ്ഞു ചെകുത്താനെ ലജ്ജിപ്പിക്കുക . ഹെന്റ്ട്രി അഞ്ചാമൻ
- ഉറങ്ങുന്ന ചെന്നായെ ഉണർത്തരുത് .ഹെന്റട്രി നാലാമൻ
- മുഖം നോക്കി മനസ്സറിയുക ഒട്ടും പ്രയാസമുള്ള കാര്യമല്ല .മാക്ബത്ത്
- നല്ലതും തീയത്തുമായി ലോകത്തിലൊന്നുമില്ല. ചിന്തയാണ് അപ്രകാരം തോന്നിക്കുന്നത്. ഹാംലറ്റ്
- ഏത് തിന്മയിലും നന്മയുടെ അംശങ്ങളുണ്ടാവും ഹെൻട്രീ അഞാമൻ
- വേഗത്തിലോടുന്നവൻ കാലിടറി വീഴും