"രാജമാണിക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,999 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
* എന്നാലും സഹോദരാ, കുന്നോളം ഇണ്ടുട്ട ഉള്ളില് സങ്കടങ്ങള്, നിനക്കും വേണ്ടീട്ടു മാറ്റി വെച്ചതാണ് ഞാൻ ഈ എടത്ത് കണ്ണിന്റെ കാഴ്ചകള്, ഇയിനു പകരായിട്റ്റ് പയിനായിരം കണ്ണുകള് മാറ്റി വെക്കാനുള്ള സ്ഥിതികൾ ഇണ്ട് ഇപ്പൊ, എന്നിട്ടും ഇതിങ്ങനെ കൊണ്ട് നടക്കണത്, മരണം വരെ എനിക്കെന്റെ അനിയനെ ഓർമ്മിക്കാൻ വേണ്ടിയാണ്, എന്നിട്ട് പിന്നേം എന്നെ കൊള്ളാൻ വേണ്ടീട്ടു കായകോള് കൊടുത്ത് ഏല്പിചോൻടെ മേലെ നീ പറഞ്ഞ കളഞ്ഞല്ലാ എന്റെ ഇടത് ഫാഗത്ത് ഇരുട്ടാണെന്ന്... നന്നായിട്ടോണ്ട്. ഒരായുസ്സ് മുഴുവൻ മേല്ക്കൊനോന്റെ അടി കൊണ്ട് നടന്നാലും അവസാനം അറവു കത്തി തന്നെ കഴുത്തില്.. നമ്മളില്ലേയ്...
 
== സൈമൺ നാടാർ ==
* നിന്നെയൊക്കെ നന്നാക്കാൻ വന്ന ആ ഒറ്റക്കണ്ണന്റെ റേഞ്ച് അന്വേഷിച്ചിറങ്ങിയതാ കറക്കം ഔട്ട് ഓഫ് സ്റ്റേറ്റ് വിട്ട് ഔട്ട് ഓഫ് നേഷൻ വരെ എത്തി. മോനേ സെൽവാ, നമ്മുടെ പഴയ കളിക്കൂട്ടുകാരൻ റോമിങ്ങാ, ഇന്റർനാഷ്ണൽ റോമിങ്ങ്... ബെല്ലാരിയിൽ അവൻ ബെല്ലാരി രാജ, വെറും പോത്തു കച്ചവടക്കാരൻ! സൌദിയിൽ അറബികൾക്ക് അവൻ ​ഡയമണ്ട് രാജയാ, പേരു കേട്ട പൊന്നു കച്ചവടക്കാരൻ. ഫ്ലൈറ്റ് ചാർട്ട് ചെയ്ത് ഫ്ലാഷ് കളിച്ച് ലക്ഷങ്ങൾ കൊയ്ത കാലത്ത് അവന്റെ വിളിപേര് മുച്ചീട്ടു രാജ. പണച്ചാക്കുകളുടെ തർക്കം തീർക്കാൻ ഇടനിലക്കാരനായി നിന്ന കാലത്ത് അവൻ മീഡിയേറ്റർ രാജ. ബെൻസ് കാറുകളോട് അവനുള്ള കമ്പം സുഹൃത്തുക്കളുടെ ഇടയിൽ അവനെ ബെൻസ് രാജയാക്കി. അങ്ങനെ പേരുകൾ ഒരുപാടുണ്ടവന്... സമ്പാദ്യം വച്ചു നോക്കിയാൽ നിന്റച്ഛൻ രാജരത്നം പിള്ള അവന്റെ പകുതി പോലും വരില്ല
== കഥാപാത്രങ്ങൾ==
* [[w:മമ്മൂട്ടി|മമ്മൂട്ടി]] – രാജമാണിക്യം (ബെല്ലാരി രാജ)
* [[w:രഞ്ജിത്|രഞ്ജിത്]]- സൈമൺ നാടാർ
 
== പുറത്തേക്കുള്ള കണ്ണികൾ ==
{{വിക്കിപീഡിയ}}
5

തിരുത്തലുകൾ

"https://ml.wikiquote.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/20023" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി