"അബ്രഹാം ലിങ്കൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: fr:Abraham Lincoln
വരി 30: വരി 30:
[[fa:آبراهام لینکلن]]
[[fa:آبراهام لینکلن]]
[[fi:Abraham Lincoln]]
[[fi:Abraham Lincoln]]
[[fr:Abraham Lincoln]]
[[gl:Abraham Lincoln]]
[[gl:Abraham Lincoln]]
[[he:אברהם לינקולן]]
[[he:אברהם לינקולן]]

22:14, 14 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

അബ്രഹാം ലിങ്കൺ

അബ്രഹാം ലിങ്കൺ.(ഫെബ്രുവരി 12, 1809 – ഏപ്രിൽ 15, 1865).അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു അബ്രഹാം ലിങ്കൺ. അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന അദ്ദേഹം.

ലിങ്കണിന്റ മൊഴികൾ

  1. ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം
  2. കുറച്ച് ആളുകളെ എല്ലാ കാലവും വിഡ്ഢികളാക്കാം .എല്ലാ ആളുകളേയും കുറച്ച് കാലത്തേക്കും വിഡ്ഢികളാക്കാം . എന്നാൽ എല്ലരേയും എക്കാലത്തേക്കും വിഡ്ഢികളാക്കുക അസാധ്യമാണ്.
  3. ഭരിക്കപ്പെടുന്നവരുടെ സമ്മതമില്ലാതെ അവരെ ഭരിക്കുക അസാധ്യമാണ്.
  4. ഒരാനയുടെ പിൻകാലുകളിൽ നിങ്ങൾക്ക് പിടുത്തം കിട്ടുകയും ആന എന്നിട്ടും ഓടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെ ഓടാൻ അനുവദിക്കുന്നതായിരിക്കും ബുദ്ധി.
  5. ഇത് ചായയോ കാപ്പിയോ? ചായാണെങ്കിൽ കുറച്ച് കാപ്പി കിട്ടിയാൽ ഉപകാരം. അല്ല ഇത് കാപ്പിയാണെങ്കിൽ കുറച്ച് ചായ കൊണ്ടു വരൂ

പുറത്തേക്കുള്ള കണ്ണികൾ

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=അബ്രഹാം_ലിങ്കൺ&oldid=18143" എന്ന താളിൽനിന്ന് ശേഖരിച്ചത്