"രാജമാണിക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Rajamanikyam}} |
|||
അൻവർ റഷീദിന്റെ സംവിധാനത്തിൽ മമ്മൂട്ടി, സായി കുമാർ, മനോജ് കെ. ജയൻ, പത്മപ്രിയ, സിന്ധു മേനോൻ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 3 നവംബർ 2005 -ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് '''രാജമാണിക്യം'''. |
അൻവർ റഷീദിന്റെ സംവിധാനത്തിൽ മമ്മൂട്ടി, സായി കുമാർ, മനോജ് കെ. ജയൻ, പത്മപ്രിയ, സിന്ധു മേനോൻ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 3 നവംബർ 2005 -ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് '''രാജമാണിക്യം'''. |
||
15:48, 28 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം
അൻവർ റഷീദിന്റെ സംവിധാനത്തിൽ മമ്മൂട്ടി, സായി കുമാർ, മനോജ് കെ. ജയൻ, പത്മപ്രിയ, സിന്ധു മേനോൻ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 3 നവംബർ 2005 -ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് രാജമാണിക്യം.
സംഭാഷണങ്ങൾ
ബെല്ലാരി രാജ : അതു ശരി. അപ്പ ഞാ ആരാണെന്നറിയണം; അത്രല്ലേ ഒള്ള്. ഒരു പായിരാത്രിക്കൊരു മണിയറവാതലില് മുട്ടിയപ്പോഴാണ് ഈ ചോദ്യം ഞാനാദ്യായിട്ട് കേക്കണത്. ആരാണു നീ എന്തരാണ് നിനക്ക് വേണ്ടതെന്ന്. അപ്പൊ ഞാമ്പറഞ്ഞു എനിക്കെന്റെ അമ്മയെ വേണംന്ന്. അപ്പോ ആ അമ്മ പറഞ്ഞ് ആ മകനെ അറിയൂല്ലാന്ന്. അതോടെ തീര്‍ന്നുകിട്ടി ഊരും പേരുമൊക്കെ. ദോയിരിക്കണ്. ഉം എന്തര് നോക്കണത്. ഞാന്നേ പറഞ്ഞയല്ലേ ഇതൊന്നും വേണ്ടെന്ന്. ഈ വല്യ മനുഷ്യനൊണ്ടല്ലോ ഇദ്ദ്യേട്ട പേരാണ് മാണിക്യം. രായമാണിക്യം... ഞാനതന്നാണ് സാതനമെന്നൊള്ളയിന് ഇനിയും നെനക്കെന്തെരേലും തംശയമൊണ്ടെങ്കില് അത് ബോധ്യപ്പെട്ടുതരാനൊള്ള ഒരടയാളമൊണ്ട് കേട്ടോ.പണ്ട് ഇവള ഒടപ്പെറന്നോനെ ആ നാടാര്‍ ചെറുക്കന്റെ വാക്കും കേട്ട് നീ കളിക്കളത്തില്‍ വച്ച് നീ അടിച്ചുകൊന്നയോര്മ്മയുണ്ടോ? അന്നു പാതി ഫാഗം ഇരുട്ടായിപ്പോയതൊക്കെ ഇന്നും അങ്ങനൊക്കെത്തന്നെയുണ്ട്. കാണണാ ...കാണണാ...കാണ്..!!!
കഥാപാത്രങ്ങൾ
- മമ്മൂട്ടി - രാജമാണിക്യം/ബെല്ലാരി രാജ
- സായി കുമാർ - രാജരത്നം പിള്ള
- മനോജ് കെ. ജയൻ - രാജശെൽവം
- റഹ്മാൻ - രാജു