"ഹോർഹെ ലൂയി ബോർഹെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3,341 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(wikipedia)
No edit summary
ജോർജ്ജ് ലൂയി ബോർഹസ് (1899-1986) - കവിയും കഥാകാരനും ഉപന്യാസകാരനുമായ ലാറ്റിനമരിക്കൻ സ്പാനിഷ് എഴുത്തുകാരൻ.
{{prettyurl|Jorge Luis Borges}}
{{wikipedia}}
 
[[പ്രമാണം:Jorge Luis Borges Hotel.jpg|thumb|500|
'''പ്രപഞ്ചം തന്നെ ഒരു രാവണൻകോട്ടയായിരിക്കെ അങ്ങനെയൊന്ന് നാമായി പണിതെടുക്കണമെന്നുമില്ല.''']]
 
ജോർജ്ജ് ലൂയി ബോർഹസ് (1899-1986) - കവിയും കഥാകാരനും ഉപന്യാസകാരനുമായ ലാറ്റിനമരിക്കൻ സ്പാനിഷ് എഴുത്തുകാരൻ.
 
1
 
 
തെരുവിൽ എതിരേ വന്ന ഒരു ജൂതന്റെ മുഖരേഖയാവാം ക്രിസ്തുവിന്റെതും ; ടിക്കറ്റ് കൌണ്ടറിലൂടെ ബാക്കി തരുന്ന കൈകൾ പണ്ടൊരു നാൾ ഭടന്മാർ കുരിശിനോടു ചേർത്താണിയടിച്ച കൈകളുടെ പ്രതിഫലനവുമാകാം.
 
2
 
എല്ലാ കവിതയും കാലം കഴിയുമ്പോൾ വിലാപഗീതമായി മാറുന്നു.
 
എല്ലാ കവിതയും കാലം കഴിയുമ്പോൾ
വിലാപഗീതമായി മാറുന്നു.
 
3
 
 
നഷ്ടസ്വർഗ്ഗമല്ലാതെ മറ്റൊരു സ്വർഗ്ഗവുമില്ല.
 
4
 
 
മനുഷ്യർ യാത്ര പറച്ചിൽ കണ്ടുപിടിച്ചത്, തങ്ങൾ ആപേക്ഷികവും ക്ഷണികവുമായ ഒരസ്തിത്വമാണെന്നറിയുമ്പോൾത്തന്നെ ചിരഞ്ജീവികളുമാണു തങ്ങളെന്ന് ഏതോ വിധത്തിൽ അവർക്കു ബോധ്യം വന്നതു കൊണ്ടാവണം.
 
5
 
ഏതു മനുഷ്യന്റെ ജീവിതവും, അതെത്ര ദീർഘവും സങ്കീർണ്ണവുമായിക്കോട്ടെ, ഓ​‍ൂ നിമിഷ നേരത്തേക്കേയുള്ളു: താൻ ആരാണെന്ന് അയാൾക്കറിവുണ്ടാകുന്ന ഒരു നിമിഷനേരത്തേക്ക്.
 
ഏതു മനുഷ്യന്റെ ജീവിതവും, അതെത്ര ദീർഘവും സങ്കീർണ്ണവുമായിക്കോട്ടെ, ഒരു നിമിഷ നേരത്തേക്കേയുള്ളു: താൻ ആരാണെന്ന് അയാൾക്കറിവുണ്ടാകുന്ന ഒരു നിമിഷനേരത്തേക്ക്.
 
6
 
 
പ്രപഞ്ചം തന്നെ ഒരു രാവണൻകോട്ടയായിരിക്കെ അങ്ങനെയൊന്ന് നാമായി പണിതെടുക്കണമെന്നുമില്ല.
 
7
 
 
ഒരു മതത്തിനു വേണ്ടി മരിക്കുകയെന്നത് എത്ര എളുപ്പമാണ്‌, അതു പൂർണ്ണതയോടെ ജീവിക്കുകയെന്നതിനെക്കാൾ.
 
8
 
 
ഒരാൾ തന്റെ കൃത്യമേറ്റുപറയുമ്പോൾ അയാൾ അതു ചെയ്തയാളല്ലാതാവുകയാണ്‌, അയാളതിനു സാക്ഷി മാത്രമാവുകയാണ്‌.
 
9
 
കവിതയ്ക്കെന്നുമോർമ്മയുണ്ട്, ലിഖിതകലയാവും മുമ്പ് വാചികകലയായിരുന്നു അതെന്ന്;
 
കവിതയ്ക്കെന്നുമോർമ്മയുണ്ട്, ലിഖിതകലയാവും മുമ്പ് വാചികകലയായിരുന്നു അതെന്ന്;
 
10
 
 
തങ്ങളെഴുതിയ താളുകളെച്ചൊല്ലി അന്യർ വാചാലരാവട്ടെ; ഞാൻ വായിച്ച താളുകളുടെ പേരിൽ ഞാനഭിമാനം കൊള്ളുന്നു.
 
11
 
 
ശത്രുക്കളെ തെരഞ്ഞെടുക്കുമ്പോൾ അല്പം വിവേചനം കാണിക്കണം; എന്തെന്നാൽ ഒടുക്കം നാം അവരെപ്പോലെയാകനുള്ളതാണ്‌.
 
12
 
 
പ്രതികാരത്തെയോ മാപ്പുകൊടുക്കലിനെയോ കുറിച്ചു ഞാൻ പറയില്ല; മറക്കലാണ്‌ ഒരേയൊരു പ്രതികാരം, മാപ്പുകൊടുക്കലും.
 
13
 
 
പാറ മേൽ ഒന്നും പണിതിട്ടില്ല; ഒക്കെപ്പണിതിരിക്കുന്നതു പൂഴിയിൽ. പൂഴി പാറയാണെന്നപോലെ വേണം പക്ഷേ, നാം പണിയാൻ.
 
14
 
 
എന്റെ സങ്കല്പത്തിൽ സ്വർഗ്ഗം ഒരു ഗ്രന്ഥപ്പുരയാണ്‌.
 
15
 
 
സ്വർഗ്ഗമെന്നൊന്നുണ്ടായിരിക്കട്ടെ, എനിക്കു പറഞ്ഞിട്ടുള്ളത് നരകമാണെങ്കിൽക്കൂടി.
 
16
 
 
കവിത ഒട്ടുമനുഭവമാവാത്ത ചിലരുണ്ട്; അതു പഠിപ്പിക്കാൻ സമർപ്പിതരാണവർ, സാമാന്യേന.
 
17
 
 
ഒരു വിജ്ഞാനകോശം സ്വന്തമാക്കുന്നയാൾ അതുകൊണ്ടുമാത്രം അതിലെ ഓരോ വരിയും, ഓരോ ഖണ്ഡികയും, ഓരോ പുറവും, ഓരോ ചിത്രവും സ്വന്തമാക്കുന്നില്ല; അതൊക്കെ പരിചയിക്കാനുള്ള സാദ്ധ്യത അയാൾക്കു സ്വന്തമാകുന്നുവെന്നേയുള്ളു.
 
18
 
 
സ്വർഗ്ഗവും നരകവും തോതല്പം കൂടിയ പോലെയാണെനിക്കു തോന്നുന്നത്: മനുഷ്യന്റെ പ്രവൃത്തികൾ അത്രയും അർഹിക്കുന്നില്ല.
[[വർഗ്ഗം:എഴുത്തുകാർ]]
[[Category:അമേരിക്കൻ കവികൾ]]
 
[[an:Jorge Luis Borges]]
[[ar:خورخي لويس بورخيس]]
[[arz:جورج لويس بورجيز]]
[[ay:Jorge Luis Borges]]
[[az:Xorxe Luis Borxes]]
[[bat-smg:Jorge Luis Borges]]
[[be:Хорхе Луіс Борхес]]
[[be-x-old:Хорхэ Люіс Борхэс]]
[[bg:Хорхе Луис Борхес]]
[[bn:হোর্হে লুইস বোর্হেস]]
[[br:Jorge Luis Borges]]
[[bs:Jorge Luis Borges]]
[[ca:Jorge Luis Borges]]
[[cs:Jorge Luis Borges]]
[[cy:Jorge Luis Borges]]
[[da:Jorge Luis Borges]]
[[de:Jorge Luis Borges]]
[[el:Χόρχε Λουίς Μπόρχες]]
[[en:Jorge Luis Borges]]
[[eo:Jorge Luis Borges]]
[[es:Jorge Luis Borges]]
[[et:Jorge Luis Borges]]
[[eu:Jorge Luis Borges]]
[[fa:خورخه لوئیس بورخس]]
[[fi:Jorge Luis Borges]]
[[fo:Jorge Luis Borges]]
[[fr:Jorge Luis Borges]]
[[ga:Jorge Luis Borges]]
[[gl:Jorge Luis Borges]]
[[he:חורחה לואיס בורחס]]
[[hif:Jorge Luis Borges]]
[[hr:Jorge Luis Borges]]
[[hu:Jorge Luis Borges]]
[[id:Jorge Luis Borges]]
[[io:Jorge Luis Borges]]
[[is:Jorge Luis Borges]]
[[it:Jorge Luis Borges]]
[[ja:ホルヘ・ルイス・ボルヘス]]
[[jbo:xorxes.luis.borxes]]
[[ka:ხორხე ლუის ბორხესი]]
[[kaa:Jorge Luis Borges]]
[[kk:Борхес, Хорхе Луис]]
[[ko:호르헤 루이스 보르헤스]]
[[ku:Jorge Luis Borges]]
[[la:Georgius Ludovicus Borges]]
[[lij:Jorge Luis Borges]]
[[lt:Jorge Luis Borges]]
[[lv:Horhe Luiss Borhess]]
[[mk:Хорхе Луис Борхес]]
[[mr:होर्हे लुइस बोर्गेस]]
[[ne:जर्ज लुइस बोर्जेस]]
[[nl:Jorge Luis Borges]]
[[nn:Jorge Luis Borges]]
[[no:Jorge Luis Borges]]
[[oc:Jorge Luis Borges]]
[[pl:Jorge Luis Borges]]
[[pnb:جارج لوئی بورخیس]]
[[pt:Jorge Luis Borges]]
[[qu:Jorge Luis Borges]]
[[ro:Jorge Luis Borges]]
[[roa-tara:Jorge Luis Borges]]
[[ru:Борхес, Хорхе Луис]]
[[rue:Хорхе Луїс Борхес]]
[[sah:Хорхе Луис Борхес]]
[[sc:Jorge Luis Borges]]
[[sh:Jorge Luis Borges]]
[[simple:Jorge Luis Borges]]
[[sk:Jorge Luis Borges]]
[[sl:Jorge Luis Borges]]
[[sq:Jorge Luis Borges]]
[[sr:Хорхе Луис Борхес]]
[[srn:Jorge Luis Borges]]
[[sv:Jorge Luis Borges]]
[[sw:Jorge Luis Borges]]
[[ta:ஹோர்ஹே லூயிஸ் போர்கெஸ்]]
[[te:జార్జ్ లూయిస్ బోర్గర్స్]]
[[tl:Jorge Luis Borges]]
[[tr:Jorge Luis Borges]]
[[tt:Хорхе Луис Борхес]]
[[uk:Хорхе Луїс Борхес]]
[[ur:جارج لوئی بورگیس]]
[[vi:Jorge Luis Borges]]
[[vo:Jorge Luis Borges]]
[[war:Jorge Luis Borges]]
[[xmf:ხორხე ლუის ბორხესი]]
[[yi:כארכע לויס בארכעס]]
[[yo:Jorge Luis Borges]]
[[zh:豪尔赫·路易斯·博尔赫斯]]
അജ്ഞാത ഉപയോക്താവ്
"https://ml.wikiquote.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/11921" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി