"കായികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: bs, ca, cs, de, eo, es, fr, it, ku, nl, nn, pl, pt, ro, sk, sl, tr |
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Sports}} |
|||
* ഞങ്ങൾ തോറ്റതല്ല. സമയം നേരത്തെ കഴിഞ്ഞുപോയതാണ് . അമേരിക്കൻ ഫുട്ബോൾ കോച്ച്. വിൻസ് ലോംബാർഡി |
* ഞങ്ങൾ തോറ്റതല്ല. സമയം നേരത്തെ കഴിഞ്ഞുപോയതാണ് . അമേരിക്കൻ ഫുട്ബോൾ കോച്ച്. വിൻസ് ലോംബാർഡി |
||
* പരിശീലനത്തിൽ വിയർപ്പൊഴിക്കിയാൽ , അങ്കത്തിൽ ചോരയൊലിപ്പിക്കേണ്ടി വരില്ല. അഞാത കർത്താവ് |
* പരിശീലനത്തിൽ വിയർപ്പൊഴിക്കിയാൽ , അങ്കത്തിൽ ചോരയൊലിപ്പിക്കേണ്ടി വരില്ല. അഞാത കർത്താവ് |
11:57, 28 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
- ഞങ്ങൾ തോറ്റതല്ല. സമയം നേരത്തെ കഴിഞ്ഞുപോയതാണ് . അമേരിക്കൻ ഫുട്ബോൾ കോച്ച്. വിൻസ് ലോംബാർഡി
- പരിശീലനത്തിൽ വിയർപ്പൊഴിക്കിയാൽ , അങ്കത്തിൽ ചോരയൊലിപ്പിക്കേണ്ടി വരില്ല. അഞാത കർത്താവ്
- ഞാൻ വിവാദങ്ങൾ ഉണ്ടാക്കാറില്ല. ഞാൻ വായ് തുറക്കാതെ തന്നെ അവ ഉണ്ടാകുന്നുണ്ട് . ഞാൻ അത് നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നു
എന്നു മാത്രം. അമേരിക്കൻ ബാസക്കറ്റ്ബോൾ താരം ചാൾസ് ബാർക്ലി. - റഫറിമാർക്ക് നിയമങ്ങൾ അറിയാം , പക്ഷേ കളിയറിയില്ല . അതാണ് ഇടങ്ങെറ് .ബ്രിട്ടിഷ് ഫുടബോൾ മാനേജർ ബിൽ ഷാങ്കിലി.
- വെടിവയ്പ്പില്ലാത്ത യുദ്ധമാണ് കായിക മൽസരങ്ങൾ . ജോർജ് ഓർവെൽ
- ക്രിക്കറ്റ് ഇനിയും ഉഷാറാക്കണം, കളിക്കുമുമ്പ് താരങ്ങളെ വെള്ളമടിക്കാൻ അനുവദിക്കണം, കളി കഴിഞ്ഞിട്ട് പോര. ഓസ്ട്രേലിയൻ ഹാസ്യ താരം പോൾ ഹോഗൻ
- ടെസ്റ്റ് ക്രിക്കറ്റ് പിള്ളേരു കളിയല്ല . പ്രത്യേകിച്ച് അത് ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലാവുമ്പോൾ . ഡോൺ ബ്രാഡ്മാൻ