"കായികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Content deleted Content added
(ചെ.)No edit summary
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: bs, ca, cs, de, eo, es, fr, it, ku, nl, nn, pl, pt, ro, sk, sl, tr
വരി 8: വരി 8:


[[Category:കായികം]]
[[Category:കായികം]]

[[bs:Sport]]
[[ca:Esport]]
[[cs:Sport]]
[[de:Sport]]
[[en:Sports]]
[[en:Sports]]
[[eo:Sportisto]]
[[es:Deporte]]
[[fr:Sport]]
[[it:Sport]]
[[ku:Werziş]]
[[nl:Sport]]
[[nn:Idrett]]
[[pl:Sport]]
[[pt:Esporte]]
[[ro:Sport]]
[[sk:Šport]]
[[sl:Spor]]
[[tr:Spor]]

11:54, 28 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

  • ഞങ്ങൾ തോറ്റതല്ല. സമയം നേരത്തെ കഴിഞ്ഞുപോയതാണ് . അമേരിക്കൻ ഫുട്ബോൾ കോച്ച്. വിൻസ് ലോംബാർഡി
  • പരിശീലനത്തിൽ വിയർപ്പൊഴിക്കിയാൽ , അങ്കത്തിൽ ചോരയൊലിപ്പിക്കേണ്ടി വരില്ല. അഞാത കർത്താവ്
  • ഞാൻ വിവാദങ്ങൾ ഉണ്ടാക്കാറില്ല. ഞാൻ വായ് തുറക്കാതെ തന്നെ അവ ഉണ്ടാകുന്നുണ്ട് . ഞാൻ അത് നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നു
    എന്നു മാത്രം. അമേരിക്കൻ ബാസക്കറ്റ്ബോൾ താരം ചാൾസ് ബാർക്ലി.
  • റഫറിമാർക്ക് നിയമങ്ങൾ അറിയാം , പക്ഷേ കളിയറിയില്ല . അതാണ് ഇടങ്ങെറ് .ബ്രിട്ടിഷ് ഫുടബോൾ മാനേജർ ബിൽ ഷാങ്കിലി.
  • വെടിവയ്പ്പില്ലാത്ത യുദ്ധമാണ് കായിക മൽസരങ്ങൾ . ജോർജ് ഓർവെൽ
  • ക്രിക്കറ്റ് ഇനിയും ഉഷാറാക്കണം, കളിക്കുമുമ്പ് താരങ്ങളെ വെള്ളമടിക്കാൻ അനുവദിക്കണം, കളി കഴിഞ്ഞിട്ട് പോര. ഓസ്ട്രേലിയൻ ഹാസ്യ താരം പോൾ ഹോഗൻ
  • ടെസ്റ്റ് ക്രിക്കറ്റ് പിള്ളേരു കളിയല്ല . പ്രത്യേകിച്ച് അത് ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലാവുമ്പോൾ . ഡോൺ ബ്രാഡ്മാൻ
"https://ml.wikiquote.org/w/index.php?title=കായികം&oldid=10583" എന്ന താളിൽനിന്ന് ശേഖരിച്ചത്