ഉള്ളടക്കത്തിലേക്ക് പോവുക

നന്ദനം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

രഞ്ജിത്തിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, സിദ്ദിഖ്, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, നവ്യ നായർ, കവിയൂർ പൊന്നമ്മ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് നന്ദനം.

കേശവൻ നായർ

[തിരുത്തുക]
  • ഉണ്ണിയമ്മേ ഉണ്ണിയമ്മേ കുടുമ്പിയെ ഞാൻ പിടിച്ചു

കുമ്പിടി

[തിരുത്തുക]
  • ജംബാഭലാനി പക്വാനി. പോണവഴി തീപിടിച്ച് കത്തിപ്പോട്ടേ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=നന്ദനം&oldid=24498" എന്ന താളിൽനിന്ന് ശേഖരിച്ചത്