ഉള്ളടക്കത്തിലേക്ക് പോവുക

ചട്ടമ്പിനാട്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ഷാഫിയുടെ സംവിധാനത്തിൽ മമ്മൂട്ടി, വിനു മോഹൻ, മനോജ്‌ കെ. ജയൻ, ജനാർദ്ദനൻ, ലക്ഷ്മി റായ്, മൈഥിലി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചട്ടമ്പിനാട്.

ദശമൂലം ദാമു

[തിരുത്തുക]
  • ഇനിനമ്മൾ എന്തുചെയ്യും മല്ലയ്യാ...
  • സിവനേ ഇതേത് ജില്ല
  • ചോരകണ്ട് അറപ്പുമാറിയവനാ ഞാൻ, സെൻട്രൽ ജെയില് എനിക്ക് ചിൽഡ്രൻസ് പാർക്ക് പോലെയാ. ഏതുകൊമ്പൻ വന്നാലും ആകൊമ്പൊടിച്ചു കളയും ഈ ദശമൂലം.
  • ഒരു ഓലക്കീറോ വെള്ളത്തുണിയോ എടുത്തോളൂ എന്നെ മൂടാൻ
  • എന്തോ എങ്ങനേ
  • ഇങ്ങനെ പേടിക്കല്ലെടാ ആണുങ്ങടെ വെലകളയാനായിട്ട്
  • അയ്യോ ഓർമ്മിപ്പിക്കല്ലേ പൊന്നേ
  • അയ്യോ അങ്ങനെ പറഞ്ഞൂടാ പിന്നെ ഞായെന്തിന് വന്നേ
  • രണ്ടൗൺസ് ദശമൂലം
  • ചട്ടമ്പിയായിട്ട് ജനിച്ചുപോയില്ലേ ഓടാൻ പറ്റുമോ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ചട്ടമ്പിനാട്&oldid=24497" എന്ന താളിൽനിന്ന് ശേഖരിച്ചത്