ഉള്ളടക്കത്തിലേക്ക് പോവുക

ഗബ്രിയേല സബാറ്റിനി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
ഗബ്രിയേല സബാറ്റിനി

ഗബ്രിയേല ബിയാട്രിസ് സബാറ്റിനി (ജനനം 16 മെയ് 1970) മുൻ അർജന്റീനിയൻ പ്രൊഫഷണൽ ടെന്നീസ് കളിക്കാരിയാണ്. സിംഗിൾസിലും ഡബിൾസിലും മുൻ ലോക മൂന്നാം നമ്പർ താരമായിരുന്ന സബാറ്റിനി. 1980 കളുടെ മധ്യം മുതൽ 1990 കളുടെ മധ്യം വരെ മുൻനിര കളിക്കാരിൽ ഒരാളായിരുന്നു. രണ്ട് വിഭാഗങ്ങളിലുമായി 41 കിരീടങ്ങൾ നേടി.

ഉദ്ധരണികൾ

[തിരുത്തുക]
"https://ml.wikiquote.org/w/index.php?title=ഗബ്രിയേല_സബാറ്റിനി&oldid=24564" എന്ന താളിൽനിന്ന് ശേഖരിച്ചത്