ഉള്ളടക്കത്തിലേക്ക് പോവുക

കൽപ്പന ചൗള

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
കൽപ്പന ചൗള 2002-ൽ

കൽപ്പന ചൗള ( മാർച്ച് 17 , 1962 - ഫെബ്രുവരി 1 , 2003 ) ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശയാത്രികയും ബഹിരാകാശ ഷട്ടിൽ ദൗത്യ വിദഗ്ധയുമായിരുന്നു.കൊളംബിയ സ്‌പേസ് ഷട്ടിൽ എന്ന ബഹിരാകാശ പേടകത്തിൽ മരിച്ച ഏഴ് ജീവനക്കാരിൽ ഒരാളായിരുന്നു അവർ. STS-107 എന്ന ദൗത്യത്തിനിടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമ്പോൾ ഷട്ടിൽ വിഘടിച്ചായിരുന്നു അപകടം.

ഉദ്ധരണികൾ

[തിരുത്തുക]
  • ഭൂമിയോട് ഇപ്പോൾ എനിക്ക് ശരിക്കും ഉത്തരവാദിത്തമുണ്ടെന്ന് തോന്നുന്നു: കൽപ്പന ചൗള.
    • ഇന്ത്യാ ടുഡേ . 1998 ഡിസംബർ 11-ന് ശേഖരിച്ചത് .
  • ലക്ഷ്യം പോലെ തന്നെ യാത്രയും പ്രധാനമാണ്: കൽപന ചൗള.
    • ഇന്ത്യാ ടുഡേ . 2023 ഡിസംബർ 11-ന് ശേഖരിച്ചത് .
  • സ്വപ്നങ്ങളിൽ നിന്ന് വിജയത്തിലേക്കുള്ള പാത നിലവിലുണ്ട്. അത് കണ്ടെത്താനുള്ള ദർശനവും, അതിൽ കയറാനുള്ള ധൈര്യവും, അത് പിന്തുടരാനുള്ള സ്ഥിരോത്സാഹവും നിങ്ങൾക്കുണ്ടാകട്ടെ.: കൽപ്പന ചൗള.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=കൽപ്പന_ചൗള&oldid=22793" എന്ന താളിൽനിന്ന് ശേഖരിച്ചത്