ഉള്ളടക്കത്തിലേക്ക് പോവുക

കൊറിന്ന കോർട്ടസ്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

കൊറിന്ന കോർട്ടസ് (ജനനം: 31 മാർച്ച് 1961) മെഷീൻ ലേണിംഗിലെ സംഭാവനകൾക്ക് പ്രശസ്തയായ ഒരു ഡാനിഷ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞയാണ്. അവർ ന്യൂയോർക്ക് സിറ്റിയിലെ ഗൂഗിൾ റിസർച്ചിൽ വൈസ് പ്രസിഡൻ്റാണ്.കോർട്ടെസ് ഒരു എസിഎം ഫെലോയാണ് . സപ്പോർട്ട് വെക്റ്റർ മെഷീനുകളുടെ സൈദ്ധാന്തിക അടിത്തറയെക്കുറിച്ചുള്ള പ്രവർത്തനത്തിന് പാരീസ് കനെല്ലാക്കിസ് തിയറി ആൻഡ് പ്രാക്ടീസ് അവാർഡ് നേടിയിട്ടുണ്ട്.

ഉദ്ധരണികൾ

[തിരുത്തുക]
"https://ml.wikiquote.org/w/index.php?title=കൊറിന്ന_കോർട്ടസ്&oldid=24831" എന്ന താളിൽനിന്ന് ശേഖരിച്ചത്