കെ.ആർ. മീര
ദൃശ്യരൂപം
(കെ. ആർ. മീര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളത്തിലെ ഒരു സാഹിത്യകാരിയാണ് കെ.ആർ . മീര. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ 1970 ഫെബ്രുവരി 19 നാണ് ജനനം.
ഉദ്ധരണികൾ
[തിരുത്തുക]- സ്ത്രീയുടെ കഥകളെല്ലാം ജാതിയുടെ കൂടി കഥകളാണ്
- ദ മലബാർ ജേണൽ [1]
- കുടുംബം പോലെയൊരു ഭീകരമായ ഫാസിസ്റ്റ് സംവിധാനം വേറെയില്ല
- മാതൃഭൂമി ന്യൂസ്, 11 നവംബർ 2025 [2]