ഉപയോക്താവ്:Akhilan/SandBox
അഞ്ചു വിരലും ഒരുപോലയോ?
ഐന്തു വിരലും ഒന്റുപോൽ ഇരിക്കുമോ? (ത അയ്ദു ബെരളു ഒന്ദേ സമനാഗി ഇരുത്തയേ? (ക അയ്ദു വേള്ളു സമാനമുഗ ഉണ്ണായ?
കുലതൊടാറായപ്പോൾ തളപറ്റു
വെണ്ണൈ തിരണ്ടു വരുവമ്പോതു താഴി ഉടൈ നൂതുപോലെ ത എണ്ണൈ ബറുവാഗഗാണമുറിയത് ക
അടികൊണ്ടാലും മോതിരമിട്ട കൈകൊണ്ടു വേണം
കറ്റുപ്പട്ടാലും മോതിരകൈയാൽ പടവേണം ത ഉംഗുരഹാകിദ കയ്യല്ലി ഹെഡെദരെ നോവില്ല ക ഉംഗരാല ചേതിതൊ മൊട്ടിതൊ തൊപ്പി ഉണ്ഡദു തെ
അന്നമിട്ടിടത്തു കന്നം വയ്ക്കരുത്
അന്നമിട്ട മനൈയിൽ കന്നമിട്ടാൻ ത അന്ന ഹാഗിദ നമഗെ കന്ന ക അന്നം പെട്ടിന വാരില്ലു കന്നമു പെട്ട വച്ചുനാ? തെ
ആപത്തിനു പാപമില്ല
ആപത്തുക്കു പാപമില്ലൈ ത ആപത്തിഗെ പാപവില്ലെ ക ആപാതു പാപമുലേദു തെ
ഊരെല്ലാം ഉറ്റവർ; ഒരു വായ ചോറില്ല
ഊരെല്ലാം ഉറവു; ഒരു വായ്ച്ചോറില്ലൈ ത
ഊരെല്ലാം നടത; ഉണബഡി സുഖവരില്ല ക
ഊരെന്താ ചുട്ടാളു; ഉട്ടി കണ്ടതാ വലേദു തെ
കൈയിലെ കാശ്, വായിലെ ദോശ കൈയിലെ കാശു, വായിലെ ദോശൈ ത ആ കൈയെല്ലി കാസു, ഈ കൈയെല്ലി ദോസൈ ക ചേയ്തിലോ കാസൗ, നോടിലോ ദോസെ തെ
ചിരട്ടയിൽ വെള്ളം, എറുമ്പിനു സമുദ്രം ചിരട്ടൈത്തണ്ണീർ എറുമ്പുക്കു ചമുത്തിരം ത ഗെരെട്ടെ നീരു ഇരുവഗെ സമുദ്ര ക ചിപ്പലോ നീരു ചീമകു സമുദ്രമു തെ
ചുക്കില്ലാത്ത കഷായമില്ല ചുക്കില്ലാത കഷായമുണ്ടോ? ത ശുണ്ഠി ഇല്ലടെ കഷായമില്ല സൊണ്ടിലേനി കഷായ മലേദു
പശു കറുത്താലും പാലു കറുക്കുമോ? പശു കറുപ്പാനാ പാല് കറുപ്പാകുമോ? ത ആ കലു കപ്പാദരെ ഹാലു കപ്പോ? ക ആവുലു നാലുപു അയ്തേ പാലു നലുപാ? തെ
മനോവ്യാധിക്കു മരുന്നില്ല മനവിയാതിക്കു മരുന്തില്ലൈ ത മനോരോഗകെ മദ്ദില്ല ക മനോവ്യാധികി മന്ദുലേദു
വെട്ടോന്ന്, തുണ്ടു രണ്ട്
വെട്ടൊന്ന്, മുറി രണ്ട്
വെട്ടു ഒൻറു; തുണ്ടു ഇരണ്ടു ത
വെട്ടു ഒന്ദു; തുണ്ടു ഇരഡു ക
ഒക്ക ദബ്ബ; രണ്ടു മുക്കലു
അടിക്കടി; വടി മിച്ചം
അടിക്കും പിടിക്കും ശരിയായ്പ്പോച്ചു ത
മുയ്യിഗെ മുയ്യി ക
അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ? വടൈയെത്തിന്ന ചൊന്നാർകളാ തുളൈയെ എണ്ണച്ചൊന്നാർകളാ ത അപ്പ തിന്ദരെ സാലഭേദികളിലെക്ക മാഡ ബേകേ?
ആടറിയുമോ അങ്ങാടി വാണിഭം? ആടു അറിയുമോ അങ്കാടി വാണിപം ത ആഡിഗെ ഗൊത്തൊ അംഗാഡി വ്യാപാര ക
ആടു മേഞ്ഞ കാടു പോലെ ആടു മേയിന്ത കാടുപോലെ ത ആഡു മേദ കാഡിന ഹാഗെ ക
ഈളം കന്നിനു ഭയമറിഞ്ഞുകൂട
ഇളം കൻറു പയമറിയാതു ത
എള ഗരുവിനെ ഭയമില്ല
നീരില്ലെങ്കിൽ മീനില്ല നീരില്ലായാനാൽ മീനില്ലൈ ത നീരില്ലദെ മീനില്ല
വിരലു വീങ്ങിയാൽ ഉരലാകുമോ? വരലുത്ത്തക്ക വീക്കം ത ബിരലു ബീഗിദരെ ഒനകെയാദിനെ ക