ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവിന്റെ സംവാദം:59.99.184.40

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Latest comment: 15 വർഷം മുമ്പ് by Kiran Gopi

സേവനങ്ങൾക്കു് നന്ദി. താളുകൾ തിരുത്താൻ വിക്കിപീഡിയയിൽ അംഗത്വം ആവശ്യമില്ലെങ്കിലും അംഗത്വമെടുത്ത ശേഷം താളുകൾ തിരുത്തുകയാണ് കൂടുതൽ ഗുണകരം എന്നു് സൂചിപ്പിച്ചുകൊള്ളട്ടെ. അംഗമാകാതെ തിരുത്തലുകൾ നടത്തിയാൽ ആ താളിന്റെ പതിപ്പുകളിൽ നിങ്ങളുടെ ഐ.പി. വിലാസം രേഖപ്പെടുത്തപ്പെടും. ഐ.പി. വിലാസങ്ങളിൽ നിന്നും താങ്കളുടെ സ്വകാര്യ വിവരങ്ങൾ ആർക്കും ശേഖരിക്കാമെന്നതിനാൽ അതു പരസ്യമാക്കുന്നതു് ചിലപ്പോൾ ദോഷകരമായേക്കും. അതിനാൽ ദയവായി ലോഗിൻ ചെയ്ത ശേഷം തിരുത്തലുകൾ നടത്തുവാൻ ശ്രദ്ധിക്കുക. അംഗത്വമെടുക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഇവിടെ വായിക്കാം. താങ്കൾക്കു സ്വന്തമായി ലോഗിൻ നാമം ഇല്ലെങ്കിൽ ഇവിടെച്ചെന്ന് ഒരെണ്ണം ഉടൻ തന്നെ നേടിയെടുക്കുക. -- കിരൺ ഗോപി 05:06, 5 ഒക്ടോബർ 2010 (UTC)മറുപടി


ഇതൊരു അജ്ഞാത ഉപയോക്താവിനുള്ള സന്ദേശങ്ങളുടെ താളാണ്, അദ്ദേഹം ഇതുവരെ അംഗത്വം എടുക്കാതിരിക്കുകയോ അഥവാ എടുത്ത അംഗത്വം ഉപയോഗിക്കാതിരിക്കുകയോ ആവാം. നാം അതിനാൽ അദ്ദേഹത്തിന്റെ അക്കരൂപത്തിലുള്ള ഐ.പി. വിലാസം താളുകളിൽ ചേർത്ത് അദ്ദേഹത്തെ തിരിച്ചറിയാൻ ശ്രമിക്കുന്നു. ഒരു ഐ.പി. വിലാസം തന്നെ പല ഉപയോക്താക്കൾ ഉപയോഗിക്കുന്നുണ്ടാവാം, അതുകൊണ്ട് താങ്കൾ ലോഗിൻ ചെയ്യാതിരിക്കുമ്പോൾ അനുയോജ്യമല്ലാത്ത ഒരു സന്ദേശം താങ്കൾക്ക് ലഭിക്കാതിരിക്കുവാൻ ദയവായി അംഗത്വമെടുക്കുകയോ ലോഗിൻ ചെയ്യുകയോ ചെയ്യുക. ഇത് ഭാവിയിൽ ഇതര ഉപയോക്താക്കളുമായി ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ സഹായിക്കും.