ഉള്ളടക്കത്തിലേക്ക് പോവുക

അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ഒരു വ്യക്തിയുടെ നേട്ടങ്ങളുടെയോ പദവിയുടെയോ പേരിൽ മറ്റൊരാൾക്ക് അതിന്റെ ഗുണം ലഭിക്കില്ല എന്നതാണ് ഇതിന്റെ അർഥ. ഈ ചൊല്ല്, ഒരാളുടെ കഴിവും കഠിനാധ്വാനവും മാത്രമാണ് അയാളെ വിജയിപ്പിക്കുന്നത് എന്നതിനെ ഊന്നിപ്പറയുന്നു.