Jump to content

ചതിക്കാത്ത ചന്തു

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Chathikkatha Chanthu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചതിക്കാത്ത ചന്തു.

രചന, സംവിധാനം: റാഫി മെക്കാർട്ടിൻ.

തമ്പുരാൻ

[തിരുത്തുക]
  • വസുമതി...അതു മതി.
  • വേഗം വെയിറ്റ് ചെയ്തോ, സമയം കളയേണ്ട.
  • അഡ്ജസ്റ്റ്മെന്റ്റൊക്കെ എനിക്കറിയാം. താനൊരു കാമുകനല്ലേ? താൻ ഒളിച്ചോടിപ്പോവുകയല്ലേ? കുറച്ചൊക്കെ ഉത്തരവാദിത്തം വേണ്ടേ? തനിക്ക് കുറച്ച് നേരത്തെ വന്നാലെന്താ?

റോമിയോ

[തിരുത്തുക]
  • തമിഴ് പറഞ്ഞാൽ തമിഴനാവില്ല. മലയാളം പറഞ്ഞാൽ മലയാളിയാവില്ല. പക്ഷെ ഒരു കൊല ചെയ്‌താൽ...കൊലയാളിയാവും.
  • ഒരാൾ ജനിക്കാൻ ദാ, ഇത്രയും സമയം മതി. പ്രേമിക്കാൻ പക്ഷെ അതിൻറെ പകുതി സമയം മതി. അത് കൊണ്ടല്ലേ പെണ്ണുങ്ങളെ കാണുമ്പോൾ ഒരു കണ്ണിറുക്കി കാണിക്കുന്നത്.
  • പോലീസുകാര് വന്നത് രാത്രിയിലായിരുന്നു. ഇരുട്ടായത് കൊണ്ട് അവരെന്നെ കണ്ടില്ല.
  • ഡോണ്ട് ടച്ച് മൈ മെച്യൂരിറ്റി.
  • അല്ലെങ്കിലും, ഒരു ആണും പെണ്ണും ഇരട്ടകളായാൽ...അതൊന്നും ചില പരട്ടകൾക്ക് ഇഷ്ട്ടപ്പെടില്ല.
  • റോമിയോ: ഞാൻ റോമിയോ, റോമി എന്ന് വിളിക്കും.
ചന്തു: ഞാൻ ചന്തു, ചന്തി...വേണ്ട, ചന്തു എന്ന് തന്നെ വിളിച്ചാൽ മതി.
  • ചന്തു: അയ്യോ, ഇതെന്താ ഈ കാണിക്കുന്നേ?
റോമിയോ: ഹായ്, ഇത് കൊള്ളാം. ഇതാവുമ്പോൾ ഷഡീം വേണ്ട, ബെർമുടയും വേണ്ട.
ചന്തു: അതെ, ഇത് ഞാൻ കഥ പറയുമ്പോൾ ഇടാനുള്ളതാ.
റോമിയോ: കഥ പറയുമ്പോൾ ഇടുന്നതിലും നല്ലത് കക്കൂസിൽ പോകുമ്പോൾ ഇടുന്നതാടാ.
  • വിക്രം: സത്യം പറ, നീയാരാ?
 ചന്തു :ഞാനാരുമല്ല.
  • അവളുടെ പേരറിയാൻ അവൻ അവളോട്‌ ഇംഗ്ലീഷിൽ ചോദിച്ചു,"May I know my name?".
  • അരമണ്ടൻ സാറേ, അല്ല അരവിന്ദൻ സാറേ ഇതെത്ര നേരമായി ഞാൻ വന്നിട്ടെന്നറിയുമോ.

വിക്രം

[തിരുത്തുക]
  • ഇത്രയ്ക്കു പോപ്പുലറായ എന്നെ കണ്ടിട്ടു മനസ്സിലായില്ലേടാ ജാഡത്തെണ്ടി.
  • അംഗങ്ങൾക്കൊന്നും ഒരു ഭംഗവും ദൈവാധീനം കൊണ്ട് സംഭവിച്ചില്ല.

അഭിനേതാക്കൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ചതിക്കാത്ത_ചന്തു&oldid=19615" എന്ന താളിൽനിന്ന് ശേഖരിച്ചത്