സംവാദം:പഴഞ്ചൊല്ലുകൾ

Page contents not supported in other languages.
വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

പഴഞ്ചൊല്ലുകൾ എഴുതുമ്പോൾ[തിരുത്തുക]

  • വാച്യാർത്ഥം
  • വ്യങ്യാർത്ഥങ്ങൾ
  • ഉപയോഗം (സന്ദർഭം)

എന്നിങ്ങനെ കൊടുക്കരുതോ ? --Ezhuttukari(സം‌വാദം) 09:38, 6 ഒക്ടോബർ 2010 (UTC)[മറുപടി]

കൊടുക്കാം അവ സ്വതന്ത്രമായിരിക്കണം. --കിരൺ ഗോപി 11:27, 6 ഒക്ടോബർ 2010 (UTC)[മറുപടി]

കവി വാക്യങ്ങൾ[തിരുത്തുക]

കവിവാക്യങ്ങൾ ഇവിടെ നിന്ന് മാറ്റണമെന്ന് കരുതുന്നു. പഴഞ്ചൊല്ലുകൾ എന്ന് ചിന്തിക്കുമ്പോൾ അവ മനസ്സിൽ വരുന്നില്ല. (നമ്പ്യാരുടേയും എഴുത്തച്ഛന്റെയും ചില ചൊല്ലുകൾ ഒഴിച്ചു നിർത്തിയാൽ) അവയ്ക്കായി പുതിയൊരു താൾ തൂടങ്ങുന്നതാണ് നല്ലതെന്ന് തോനുന്നു. --അഖിലൻ(സം‌വാദം) 06:41, 14 ജനുവരി 2012 (UTC)[മറുപടി]

"https://ml.wikiquote.org/w/index.php?title=സംവാദം:പഴഞ്ചൊല്ലുകൾ&oldid=13360" എന്ന താളിൽനിന്ന് ശേഖരിച്ചത്