സ്വന്തമാക്കനുദ്ദേശിക്കുന്ന എന്തിനേയും മോശമായി ചിത്രീകരിച്ച് മറ്റുള്ളവരെ അകറ്റിയശേഷം അത് സ്വന്തമാക്കുന്നതിനെ വെടക്കാക്കി തനിക്കാക്കുക എന്നു പറയുന്നു.