വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം

വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.

സകലമാന ധനങ്ങളിലും വച്ച് ഏറ്റവും മഹത്തരമേറിയത് അറിവ് ആകുന്നു.

[തിരുത്തുക] ഇതു കൂടി കാണുക

"അഭ്യാസത്തേകാള്‍ ശ്രേഷ്ഠം ജ്ഞാനം. ജ്ഞാനത്തേക്കാള്‍ ശ്രേഷ്ഠമാണു ധ്യാനം. ധ്യാനത്തേകാള്‍ വിശിഷ്ടമാണു ത്യാഗം. ത്യാഗത്തില്‍ നിന്നു്‌ ഉടനെ ശാന്തി ലഭിക്കുന്നു." - ഭഗവത്ഗീത


<< കൂടുതല്‍ പഴഞ്ചൊല്ലുകള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം