വിക്കി ചൊല്ലുകൾ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്
| പത്തായം 1 |
മലയാളം വിക്കി ചൊല്ലുകളിലെ കാര്യനിർവാഹകരെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാന വിനിയോഗ താളാണിത്.
- ഇവിടെ ചർച്ച ചെയ്യുന്ന വിഷയങ്ങൾ
- കാര്യനിർവാഹക പദവിക്കായുള്ള നാമനിർദ്ദേശങ്ങളും വോട്ടെടുപ്പും.
- പ്രവർത്തനരഹിരായ അഡ്മിനിസ്ട്രേറ്റർമാരെ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും വോട്ടെടുപ്പും.
വോട്ടു ചെയ്യേണ്ട വിധം
സ്ഥാനാർഥിയുടെ പേരിനു താഴെ
അനുകൂലിക്കുന്നുവെങ്കിൽ {{Support}} എന്നും,
എതിർക്കുന്നുവെങ്കിൽ {{Oppose}} എന്നും രേഖപ്പെടുത്തുക.
എതിർക്കുന്നുവെങ്കിൽ കാരണം എഴുതാൻ മറക്കരുത്.
- നാമനിർദ്ദേശം ഈ പേജിൽ 7 ദിവസം ഉണ്ടാകും. ഇക്കാലയളവിൽ വോട്ടുചെയ്യുന്ന ഉപയോക്താക്കളിൽ 2/3 പേർ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും.
[തിരുത്തുക] സിസോപ് പദവിക്കുള്ള നാമനിർദ്ദേശം Nominate for Sysop
[തിരുത്തുക] ഫുആദ്
Fuadaj (talk • contribs • count • logs • page moves • block log • email • userrightchange)
| ഈ വോട്ടെടുപ്പ് അവസാനിച്ചു |
മലയാളം വിക്കി ചൊല്ലുകളിലെ സജീവ സാനിധ്യമായ ഫുആദിനെ കാര്യനിർവാഹക സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നു. സീസോപ്പ് പദവിയിൽ കൂടുതൽ കാര്യക്ഷമമായ സംഭാവനകൾ നൽകാൻ ഫുആദിന് സാധിക്കും എന്നും അദ്ദേഹം സമ്മതം ഇവിടെ അറിയിക്കുമെന്നും കരുതുന്നു --കിരൺ ഗോപി 11:33, 15 ഡിസംബർ 2010 (UTC)
കാഴ്ചയുള്ളവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളയുകയും ചെയ്യുന്നത്കൊണ്ട് നീ സമ്മാനം വാങ്ങരുത് (പുറപ്പാട് 23:8) എന്ന ബൈബിൾ തിരുവചനം മറക്കുന്നില്ല :).
എന്നാൽ സ്നേഹത്തോടെ തരുന്ന ഈ സമ്മാനം അംഗീകാരമായി കണ്ടു സസന്തോഷം സ്വീകരിക്കുന്നു. നന്ദിയോടെ. --Fuad(സംവാദം) 16:07, 15 ഡിസംബർ 2010 (UTC)
അനുകൂലിക്കുന്നു --ജുനൈദ് Junaid 03:29, 16 ഡിസംബർ 2010 (UTC)
അനുകൂലിക്കുന്നു --Vssun(സംവാദം) 05:30, 16 ഡിസംബർ 2010 (UTC)
അനുകൂലിക്കുന്നു - ഫുആദ്, ഇതൊരു സമ്മാനമല്ല. ഒരു തൂപ്പുകാരന്റെ ജോലിയാണ്. സന്തോഷത്തോടെ സ്വീകരിച്ചാലും :) --Anoopan(സംവാദം) 06:03, 16 ഡിസംബർ 2010 (UTC)
സംഗതി തൂപ്പു ജോലിയാണെങ്കിലും അംഗീകാരം അംഗീകാരം തന്നെ . സന്തോഷം അനൂപ് --Fuad(സംവാദം) 13:58, 16 ഡിസംബർ 2010 (UTC):)--59.93.18.208 09:03, 16 ഡിസംബർ 2010 (UTC)
അനുകൂലിക്കുന്നു- വിക്കി ചൊല്ലുകൾക്ക് വേണ്ടി വളരെയേറെ അധ്വാനിക്കുന്ന വ്യക്തിയായ ഫുആദിനുള്ള ഈ അംഗീകാരത്തെ സന്തോഷത്തോടെ പിന്തുണയ്ക്കുന്നു. --അഖിലൻ(സംവാദം) 13:51, 17 ഡിസംബർ 2010 (UTC)
അനുകൂലിക്കുന്നു വളരെ നല്ല തീരുമാനം.--Dvellakat(സംവാദം) 16:56, 17 ഡിസംബർ 2010 (UTC)
അനുകൂലിക്കുന്നു --Johnson aj(സംവാദം) 00:43, 18 ഡിസംബർ 2010 (UTC)
അനുകൂലിക്കുന്നു--ഫോട്ടോകണ്ണൻ(സംവാദം) 15:24, 19 ഡിസംബർ 2010 (UTC)
അഭിനന്ദനങ്ങൾ ഫുആദ് ഇന്നു മുതൽ മലയാളം വിക്കി ചൊല്ലുകളിൽ കാര്യ നിർവാഹകനാണ്. --കിരൺ ഗോപി 07:34, 22 ഡിസംബർ 2010 (UTC)