വല്ലഭനു പുല്ലും വില്ല്
വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.
കഴിവും പ്രാഗത്ഭ്യവുമാണു പ്രധാനം - ഉപകരണമല്ല. വിരുതുള്ളവന്‍ ഏതു നിസ്സാരമായ ആയുധം കൊണ്ട് പോലും ലക്ഷ്യം നിറവേറ്റാന്‍ സാധിയ്ക്കും. എന്നാല്‍ കഴിവില്ലാത്തവനോ..? എത്ര മികച്ച ആയുധം ലഭിച്ചാലും ഒരു കാര്യവുമില്ല.