റാംജിറാവു സ്പീക്കിങ്ങ്

വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.

റാംജിറാവു സ്പീക്കിങ്ങ്' 1989 ല്‍ ഇറങ്ങിയ ചലച്ചിത്രമാണ്.

[തിരുത്തുക] സംഭാഷണങ്ങള്‍

ബാലകൃഷ്ണന്‍: ഇവിടാരും ഇല്ലേ?

മാന്നാര്‍ മത്തായി: ആരാ? എന്തു വേണം?

ബാലകൃഷ്ണന്‍: മത്തായിച്ചേട്ടനുണ്ടോ എന്നറിയാന്‍ വന്നതാ.

മാന്നാര്‍ മത്തായി: ഇല്ല. ഉണ്ടിട്ടില്ല. ഉണ്ണാന്‍ പോണേയുള്ളൂ. ഉണ്ണണാ?


മാന്നാര്‍ മത്തായി: പറ.എന്താ നിന്‍റെ പ്രശ്നം?

ബാലകൃഷ്ണന്‍: എന്‍റെ പേര് ബാലകൃഷ്ണന്‍.

മാന്നാര്‍ മത്തായി: അതാ നിന്‍റെ പ്രശ്നം?


ഹംസക്കോയ: എടാ തൊരപ്പാ............... {ഓഫീസില്‍} (മാനേജര്‍ ഇറങ്ങി വരുന്നു).

മാനേജര്‍: യേസ്.

ഹംസക്കോയ: സോറി. ഇങ്ങളെയല്ല. വേറൊരു തൊരപ്പനെയാണ് വിളിച്ചത്.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം