മീശമാധവന്‍
വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.
മീശമാധവന്‍ 2002ല്‍ ഇറങ്ങിയ മലയാള ചലച്ചിത്രമാണ്.
[തിരുത്തുക] മീശ മാധവന്‍
- ബൂഷ്, വിടൂ ബുഷ്
- കള്ളന്മാര്‍ കാറ്റിനെ പോലെയാണ്.പക്ഷെ ഒരു വ്യത്യാസമുണ്ട്.കാറ്റിന് ഓടിളക്കേണ്ട കാര്യമില്ല
[തിരുത്തുക] ത്രിവിക്രമന്‍
- ചന്തി എന്നെഴുതണ്ട,കുണ്ടി എന്നെഴുതാല്ലോ.
- നിന്നോട് ഞാന്‍ പല തവണ പറഞ്ഞിട്ടുണ്ട്, ഒരു വഴിക്ക് പോകുമ്പോള്‍ മോളീന്ന് വിളിക്കരുതെന്ന്.