പ്രധാന താൾ

വിക്കി ചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Talk face.svg
Question.svg
Video-x-generic.svg
Quill-Nuvola.svg
Crystal Clear app ktip.png
Crystal Clear app kworldclock.png
Accessories-dictionary.svg
David face.png
Nuvola music.svg
Crystal Clear app xmag.png
അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)2downarrow.png


മലയാളം വിക്കി ചൊല്ലുകളിലേക്ക് ഏവർക്കും സ്വാഗതം

നിങ്ങൾ ഒരു മലയാളിയാണെങ്കിൽ, അല്ലെങ്കിൽ മലയാളം പഠിക്കുന്നവരോ പഠിപ്പിക്കുന്നവരോ ആണെങ്കിൽ, നിങ്ങളുടെ ഓർമ്മയിലുള്ള പഴഞ്ചൊല്ലുകൾ ഇവിടെ രേഖപ്പെടുത്തുക. അപ്പൂപ്പനോ ടും അമ്മൂമ്മയോടും ചോദിച്ച് അവരുടെ ഓർമ്മയിലുള്ളതും കൂടി ഉൾപ്പെടുത്തുക. പുതുലോകത്തിനു പഠിക്കുവാനും നാളേക്കു വേണ്ടി സൂക്ഷിച്ചു വെക്കുവാനും വേണ്ടിയുള്ള ഈ സംരംഭത്തിൽ പങ്കാളിയാവുക. നല്ല മലയാളം ടൈപ്പു ചെയ്യുവാനും പഠിക്കുക. നിങ്ങൾ ഇതു വരെയൊക്കെ എത്തിയെങ്കിൽ അതും നിങ്ങളുടെ കഴിവിനു പുറത്തല്ല.


വിക്കിചൊല്ലുകൾ പഴഞ്ചൊല്ലുകളുടെ മാത്രം ഒരു ശേഖരമല്ല, പിന്നെയോ പ്രസിദ്ധരായ വ്യക്തികളുടെയോ, പ്രസിദ്ധമായ പുസ്തകങ്ങൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയിലുള്ളതോ ആയതും മലയാളത്തിലുള്ളതോ മലയാളത്തിലേക്കു വിവർത്തനംചെയ്തതോ ആയതുമായ ഉദ്ധരണികളുടെ ഒരു ശേഖരം കൂടിയാണ്‌. കൂടുതൽ വിവരങ്ങൾക്ക് സഹായം താൾ സന്ദർശിക്കുക.


വിക്കിനിഘണ്ടു
സ്വതന്ത്ര ബഹുഭാഷാ നിഘണ്ടു
വിക്കിപാഠശാല
സ്വതന്ത്ര പഠന സഹായികൾ, വഴികാട്ടികൾ
വിക്കിപീഡിയ
സ്വതന്ത്ര വിജ്ഞാനകോശം
വിക്കിഗ്രന്ഥശാല
അമൂല്യഗ്രന്ഥങ്ങളുടെ ശേഖരം
വിക്കിസ്പീഷീസ്
ജൈവ ജാതികളുടെ ശേഖരം(ആംഗലേയം)
വിക്കിവാർത്തകൾ
സ്വതന്ത്ര വാർത്താ കേന്ദ്രം(ആംഗലേയം)
മെറ്റാവിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
കോമൺസ്
വിക്കി ഫയലുകളുടെ പൊതുശേഖരം
വിക്കിസർ‌വ്വകലാശാല
വിക്കി പഠനകേന്ദ്രം(ആംഗലേയം)
സ്വകാര്യതാളുകൾ
നാമമേഖല
ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതര ഭാഷകളിൽ