ആരാന്റമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേല്
വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.
അന്യരുടെ ദു:ഖത്തില്‍ രസിക്കുക (സന്തോഷിക്കുക). അന്യര്‍ക്ക് ആപത്ത് വരുന്നത് ആസ്വദിക്കുന്നവരെ കുറിച്ച് പറയുന്നത്. മറ്റാരുടേയോ അമ്മ ഭ്രാന്ത് മൂലം ചെയ്യുന്ന വിഡ്ഡിത്തങ്ങള്‍ രസിച്ചു കാണാന്‍ പറ്റും. കാരണം അവര്‍ സ്വന്തം അമ്മയല്ലല്ലോ. സ്വന്തം അമ്മ ആയിരുന്നെങ്കില്‍ ദു:ഖിക്കുമായിരുന്നു.

