പശു കിഴടായാലും പാലിന്റെ രുചിയറിയുമോ

വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.

കുങ്കുമഗര്‍ദ്ദഭന്യായം
പശു എത്ര പ്രായമായാലും ശരി, അതിനു അതിന്റെ അകിടില്‍ നിന്നു നിത്യവും കറന്നെടുക്കുന്ന പാലിന്റെ രുചി അറിയില്ലല്ലോ!
കിഴടു്‌ - പ്രായം ചെന്നതു്‌

<< കൂടുതല്‍ പഴഞ്ചൊല്ലുകള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം