ചാത്തപ്പനെത്ത് മഹസറ
വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.
ചാത്തപ്പന്‍ എന്നാല്‍ മതമില്ലാത്തവന്‍ എന്ന് സൂചിപ്പിക്കാനും മഹശറ എന്നാല്‍ പരലോകം എന്നാണ് അര്‍ത്ഥം. മതമില്ലാത്തവനെന്ത് പരലോകം എന്നാണ് നേരിട്ടുള്ള അര്‍ത്ഥം. ഒരു കാര്യത്തെ കുറിച്ച് ഗൌരവമായി ചിന്തിക്കാത്തവന് അതിന്റെ പ്രാധാന്യം മനസ്സിലാവില്ല എന്ന് ധ്വനിപ്പിക്കാനാണ് ഈ ചൊല്ല് ഉപയോഗിക്കുന്നത്