ഗര്‍ദ്ദഭമര്‍ക്കടന്യായം

വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.

ഈ പഴഞ്ചൊല്ലുകളില്‍ നിന്നു തന്നെ അര്‍ത്ഥം വ്യക്തമാകും
(പലരും പരിഹസിക്കുമെങ്കിലും വളരെ ലളിതമായ ഒരു വിജയരഹസ്യമാണിതു്‌. പല ബന്ധങ്ങളുടെയും നിലനില്പ്പിനാധാരം തന്നെ ഇതല്ലേ? )
നീയെന്റെ പുറം ചൊറിയ് ഞാന്‍ നിന്റെ പുറം ചൊറിയാം
എന്നെച്ചൊറി ഞാന്‍ നിന്നെച്ചൊറിയാം
ഓന്തിനു വേലി സാക്ഷി വേലിക്കു്‌ ഓന്തു സാക്ഷി
പൂട്ടുമുറിച്ചവനു്‌ ഈട്ടിയറുത്തവന്‍ സാക്ഷി

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം