Jump to content

ക്രോണിക് ബാച്ച്‌ലർ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

2003-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ക്രോണിക് ബാച്ചിലർ.

രചന, സംവിധാനം: സിദ്ദിഖ്.


സംഭാഷണങ്ങൾ

[തിരുത്തുക]
കുരുവിള: എസ് പീ ഒരു മുന്നൂറു രൂപ എടുത്തേ ശമ്പളത്തീന്നു പിടിച്ചോ
എസ് പി: ഇവരൊക്കെ ആരാ
കുരുവിള: ഫ്രണ്ട്സാ
എസ് പി: എന്താ ഇയാളുടെ ദേഹത്ത്
കുരുവിള: കാക്ക തൂറിയതാ
എസ് പി: ഇത്രയോ
കുരുവിള: കാക്കയ്ക്ക് വയറിളക്കം ആയിരുന്നു ...

ഉഗ്രൻ: ശ്രീ കുട്ടാ രാത്രി നിനക്ക് പുട്ട് വേണംന്ന് നിർബന്ധം ഉണ്ടോ ചപ്പാത്തി ആയാലോ
ശ്രീ: നീ ഇത്ര നേരം ഇതിൽ ചപ്പാത്തിയാ ഇട്ടോണ്ടിരുന്നത്
ഉഗ്രൻ: അല്ലേടാ ഇതിന്റെ ചില്ലിടാൻ മറന്നു പോയി

കഥാപാത്രങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ക്രോണിക്_ബാച്ച്‌ലർ&oldid=17810" എന്ന താളിൽനിന്ന് ശേഖരിച്ചത്