കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്ത്

വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.

[തിരുത്തുക] കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്ത്

പുറം പൂച്ച് അല്ലെങ്കില്‍ അര്‍ഥരഹിതമായ ഡംഭിനെ കളിയാക്കാന്‍ വേണ്ടി. സാധാരണ കുളിക്കു ശേഷം കോണകം പുരപ്പുറത്ത് ഉണങ്ങാനിടുന്നു. അതുകൊണ്ട് കുളിച്ചില്ലെങ്കില്‍ തന്നെ കോണകം പുരപ്പുറത്ത് കിടക്കട്ടെ. കാണുന്നവര്‍ കുളി കഴിഞ്ഞു എന്നു കരുതാന്‍ വേണ്ടി.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം