കാക്ക കുളിച്ചാല്‍ കൊക്കാകുമോ
വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.
കാക്ക ഒരു കറുത്ത പക്ഷിയാണല്ലൊ. അതു പല പ്രാവശ്യം കുളിച്ച് കൂടുതല്‍ വെളുപ്പിച്ച് വെളുത്ത ഒരു പക്ഷിയായ കൊക്കിനേപ്പ്പ്പോലെ ആകുവാന്‍ സാധിയ്കുകയില്ല. ഇത് നാം എപ്പോഴും ഓര്‍ത്ത്, നാം ആയിരിക്കുന്ന ഇടത്തില്‍, ആയിരിക്കുന്ന വിധത്തില്‍ കൂടുതല്‍ മെച്ചപ്പെടുവാന്‍ മാത്രമാണു ശ്രദ്ധിയ്കേണ്ടത്. അല്ലാതെ മറ്റൊരാളെപ്പോലെ ആയിത്തീരുവാന്‍ ശ്രമിച്ചിട്ടു കാര്യമില്ല.