കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്
വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.
ഏതു ജീവിക്കും തന്റെ കുഞ്ഞിനോട് മറ്റെന്തിനെക്കാളൂം സ്നേഹമുണ്ടാകും. മറ്റുള്ളവര്‍ക്ക് ഇഷ്ട്മില്ലെങ്കിലും മാതാപിതാകള്‍ക്ക് സ്വന്തം കുഞ്ഞ് ജീവനായിരിക്കും. നമ്മള്‍ നിസ്സാരമയി കരുതുന്ന പലതും അതിന്റെ ഉടമക്കു വിലപ്പെട്ടതാണ് .പ്രത്യേക മമതയുള്ള ഒരു വസ്തുവി്നോട് നമുക്കു തൊന്നുന്ന അടുപ്പം അത്രയും അഗാധമായിരിക്കും