ഏകലവ്യൻ (ചലച്ചിത്രം)

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഏകലവ്യൻ.

സംവിധാനം: ഷാജി കൈലാസ്. രചന: രഞ്ജി പണിക്കർ.

സംഭാഷണങ്ങൾ[തിരുത്തുക]

അമൂർത്താനന്ദ: Sons and daughters! God's beloved children. Today we will discuss temperament. Anger. Wrath. കോപം. ക്രോധം. When you are in unbridled anger, you are vulnerable. Anger is weakness. Wrath is weakness. കോപം ദൗർബല്യമാകുന്നു. ക്രോധം ദൗർബല്യമാകുന്നു. [മാധവൻ ക്യാമറ ഓഫ് ചെയ്യുന്നു] How dare you?
മാധവൻ: No. ക്ഷോഭിക്കരുത് സ്വാമിജി. കോപം ദൗർബല്യമാണെന്ന് അങ്ങിപ്പോ പ്രസംഗിച്ച് നിർത്തിയതേ ഉള്ളൂ.
അമൂർത്താനന്ദ: മാധവൻ, what nonsense...
മാധവൻ: ഇരിക്ക്യ. ദാ, ഇതു വച്ചോളൂ. ക്ഷോഭം വരുമ്പോൾ ജപിച്ചോളൂ. ആശ്വാസം കിട്ടും. സ്വാമി അമൂർത്താനന്ദജി! അമൂർത്താനന്ദ പീഠ! Institute of Yoga and Meditation in pursuit of Bharatiya culture, social, historic, vedic and tantric... തേങ്ങാക്കൊല! എടോ, വിവരമുള്ളവർ എഴുതിവച്ചിട്ടുണ്ട്. A saint can be a rascal. But a rascal can never be a saint. സന്യാസിക്ക് തെമ്മാടിയാവാം. പക്ഷേ, ഒരു തെമ്മാടിക്കൊരിക്കലും ഒരു സന്യാസിയാവാൻ കഴിയില്ലെന്ന്. സെക്രട്ടേറിയറ്റിന് മുന്നിലും കണ്ണിമേറ മാർക്കറ്റിലുമെല്ലാം ഒന്നരയണയ്ക്ക് കഞ്ചാവ് വിറ്റുനടന്നിരുന്ന പഴയ ഒരു ചരിത്രമില്ലേ തനിക്ക്? അത് തെളിയിച്ചിട്ടേ ഈ മാധവൻ തിരിച്ചുപോകൂ. ആയുഷ്മാൻ ഭവ!

കഥാപാത്രങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ഏകലവ്യൻ_(ചലച്ചിത്രം)&oldid=20944" എന്ന താളിൽനിന്ന് ശേഖരിച്ചത്