ഇടപ്പള്ളി രാഘവൻ പിള്ള

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ഇടപ്പള്ളി രാഘവൻ പിള്ള എഴുതിയത്[തിരുത്തുക]

""പ്രവർത്തിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക ,സ്നേഹിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക - ഇവ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തർഭവിച്ചിരിക്കുന്നത്""

"https://ml.wikiquote.org/w/index.php?title=ഇടപ്പള്ളി_രാഘവൻ_പിള്ള&oldid=17881" എന്ന താളിൽനിന്ന് ശേഖരിച്ചത്